കൊച്ചി: വയനാട് കണ്ണോത്തുമലയിലെ വാഹനാപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനമര്‍പ്പിച്ച് ബിഎംഎസ്. തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഉറ്റവര്‍ക്കുണ്ടായ നഷ്ടത്തിലും ദുഃഖത്തിലും പങ്കുചേരുന്നു.
മരിച്ച തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്കാനും പരിക്കേറ്റവര്‍ത്ത് മികച്ച ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post