കൊല്ലം : ജന്മാഷ്ടമി ആഘോഷങ്ങൾക്ക് ആശംസകളുമായി ചലച്ചിത്ര താരം അനുശ്രീ. ധർമ്മസംസ്ഥാപനത്തിനായി ഭഗവാൻ ശ്രീകൃഷ്ണൻ ഭൂമിയിൽ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി.. എല്ലാ സംസാര സമസ്യകൾക്കും ഒരു മുളന്തണ്ടു കൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടിക്കണ്ണൻ്റെ പിറന്നാൾ ആഘോഷിക്കാൻ എല്ലാ ഗോപന്മാരും ഗോപികമാരും ഗോകുലവും ഒരുങ്ങി കഴിഞ്ഞു.
ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീ കൃഷ്ണ ജയന്തി ആശസകൾ!!അനുശ്രീ കുറിച്ചു.
ചിത്രം : പ്രണവ് സുഭാഷ്
























