VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മഹിളാ സമന്വയം: ശക്തി സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു

VSK Desk by VSK Desk
25 September, 2023
in കേരളം
Share
Tweet
SendTelegram

നവംബർ 26 ന് തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാതല സ്ത്രീശക്തി സംഗമത്തിന്റെ വിജയത്തിനായി രൂപീകരിച്ച രൂപീകരിച്ച സ്വാഗതസംഘം മുൻ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ മഹാലക്ഷ്മി മേനോൻ IA&AS ഉദ്ഘാടനം ചെയ്തു.ഭാരതത്തിൽ നടക്കുന്ന സ്ത്രീ മുന്നറ്റം ലോകത്തിനു തന്നെ മാതൃകയാണ്. തൊഴിലുറപ്പ് മുതൽ ശാസ്ത്ര മേഖലയിൽ വരെ സ്ത്രീകൾ ഭാരതത്തിൽ കൈവരിക്കുന്ന നേട്ടങ്ങൾ ശ്രദ്ധയമാണ്. വനിത സംവരണ ബിൽ യാഥാർത്ഥ്യമാക്കിയ നരേന്ദ്ര മോദി സർക്കാരിൻറെ ഇച്ഛാശക്തി അഭിനന്ദനങ്ങൾ അർഹിക്കുന്നുഎന്ന് അവർ പറഞ്ഞു. ആർ എസ് എസ് തിരുവനന്തപുരം സംഘചാലക് പ്രൊഫ. എം എസ് രമേശൻ മുഖ്യപ്രഭാഷണം നടത്തി. പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ, Dr. കെ എസ് ജയശ്രീ, സമന്വയവേദി സംസ്ഥാന കൺവീനർ അഡ്വ. അഞ്ജന ദേവി എന്നിവർ പ്രസംഗിച്ചു. വി സുജാത അധ്യക്ഷത വഹിച്ച യോഗത്തിൽ നീലിമ ആർ കുറുപ്പ് സ്വാഗതവും ലക്ഷ്മി പ്രിയ നന്ദിയും രേഖപ്പെടുത്തി.Prof Dr V തങ്കമണി അധ്യക്ഷയും നീലിമ R കുറുപ്പ് ജനറൽ കൺവീനറും പത്മശ്രി ലക്ഷ്മി കുട്ടിയമ്മ, Dr ആശാലത തമ്പുരാൻ, പ്രൊഫ. ഓമനക്കുട്ടി ടീച്ചർ, ഭാവന ടീച്ചർ, ശ്രീമതി സേതു ശിവൻകുട്ടി, മേനക സുരേഷ് തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട സ്വാഗത സംഘത്തിനാണ് യരൂപം നൽകിയത്. രാജ്യത്ത് ആകമാനം നടക്കുന്ന 500 ഓളം സ്ത്രീശക്തി സമ്മേളനങ്ങളുടെ ഭാഗമാണ് തിരുവനന്തപുരത്ത് നവംബറിൽ നടക്കുന്ന സമ്മേളനം.

Share6
Tweet
SendShareShare

Latest from this Category

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies