VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

2023 ലെ കേരള സർക്കാർ ഭൂമി പതിച്ചു കൊടുക്കൽ ദേദഗതി ബിൽ – ഗവർണർ ഒപ്പ് വെക്കരുത്

VSK Desk by VSK Desk
29 September, 2023
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ (പശ്ചിമഘട്ടം) മൂന്നാർ പ്രദേശത്തെ ഭൂമിയുടെ ചെരിവും, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും, ഭൂചലന-ഉരുൽ പൊട്ടൽ സാധ്യതകളും , ഇക്കോളജിക്കൽ പ്രാധാന്യവും, വനംവന്യജീവി നിയമങ്ങളും കണക്കിലെടുക്കാതെ അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്കെതിരെ ബഹുമാനപ്പെട്ട ഹൈകോടതി ഇടപെട്ടു മൂന്നാർ മേഖലയിലെ ഭൂമി പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്നും അവശ്യമെങ്കിൽ കെട്ടിടനിർമാണ നിരോധനം വരെ ആലോചിക്കാവുന്നതാണെന്നും കേരള സർക്കാരിന് നിർദേശം നൽകിയ സാഹചര്യത്തിൽ ഇത് മറികടക്കാനായി 2023 സെപ്റ്റംബർ 14ന് കേരള നിയമസഭ ഐക്യകണ്ഠമായി കേരള സർക്കാർഭൂമി പതിച്ച് കൊടുക്കൽ ഭേദഗതി ബിൽ-2023 പാസ്സാക്കി. ഒരുഭേദഗതി പ്രകാരം കഴിഞ്ഞ 50 വർഷമായി ഹൈറേഞ്ച്മേഖലയിൽ പട്ടയ / സർക്കാർ ഭൂമികളിൽ നിയമലഘനം നടത്തി കെട്ടിപ്പൊക്കിയ നിർമിതികളെ നിയമവിധേയമാക്കാനുള്ള ചുമതല സർക്കാരിൽ നിക്ഷിപ്തമാക്കുന്നു. മറ്റൊരു ഭേദഗതി പ്രകരം ഭൂമിയില്ലാത്തവർക്ക് കൃഷിക്കും വീട്വക്കുന്നതിനും വേണ്ടി മാത്രം നൽകിയ പട്ടയം വഴി ഹൈറേഞ്ചിലെ പരിസ്ഥിതി ദുർബല പട്ടയ ഭൂമിയിൽ നിന്നും പാറപൊട്ടിക്കാനും റിസോർട്ട് നിർമ്മിക്കാനും, ഇക്കോടൂറിസത്തിന് കോർപ്പറേറ്റ് മഫിയക്ക് വിൽക്കാനും പട്ടയ ഉടമക്ക് സാധിക്കും. ഇത് ഹൈറേഞ്ച് ഭൂപ്രകൃതിയെയും, വനം വന്യമൃഗ ആവാസ വ്യവസ്ഥയെയും, ഇക്കോളജിയെയും പക്ഷിമഘട്ടത്തെ തന്നെ തകർക്കുന്ന തലത്തിലെത്തിക്കും, മനുഷ്യമൃഗ സംഘർഷം വർധിപ്പിക്കും, തിരിച്ചെടുക്കാൻ കഴിയാത്ത വിധം ഭൂമിരൂപ മാറ്റം വരുന്ന സ്ഥിതിയിലാകും.

2007 ൽ അന്നത്തെ സർക്കാർ നിയമലെഘനത്തിന്റെ പേരിൽ പൊളിച്ചു മാറ്റിയ കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം സർക്കാർ നൽകേണ്ട അവസ്ഥയിലെത്തിക്കും. ഭരണ പ്രതിപക്ഷ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയം ഇതിൽ നിന്നും വ്യക്തമാണ്. ഈ സാഹചര്യത്തിൽ പുതിയ 2023 ലെ കേരള സർക്കാർ ഭൂമി പതിച്ചു കൊടുക്കൽ ഭേദഗതി ബിൽ ഗവർണർ ഒപ്പ് വെക്കരുതെന്നു ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. ഡോ. സി.എം. ജോയ് അവതരിപ്പിച്ച പ്രമേയത്തിൽ നടന്ന ചർച്ചയിൽ ഡയറക്ടർ ആർ. സഞ്ജയൻ , ഡോ. സി.വി. ജയമണി, ശ്രീ.വി. മഹേഷ് ഡോ. കെ.എം മധുസൂതനൻ പ്പിള്ള, ശ്രീ. കെ.വി. രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.

Share1
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies