VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ദക്ഷിണേന്ത്യയിൽ മതപരിവർത്തനത്തിനുള്ള ഏക തടസം ശബരിമല അയ്യപ്പനാണ്: വത്സൻ തില്ലങ്കേരി

VSK Desk by VSK Desk
2 October, 2023
in കേരളം
ShareTweetSendTelegram

പത്തനംതിട്ട: ദക്ഷിണേന്ത്യയിൽ സനാതന ധർമ്മത്തെ ഇകഴ്‌ത്തി തകർത്ത് മതപരിവർത്തനത്തിനുള്ള ഏക തടസം ശബരിമല അയ്യപ്പനാണെന്ന് വത്സൻ തില്ലങ്കേരി.ശബരിമല സ്ത്രീ പ്രവേശന സമരത്തിന്റെ അഞ്ചാം വാർഷികമായ ഇന്ന് പന്തളം വലിയകോയിക്കൽ ശ്രീധർമ ശാസ്താ ക്ഷേത്ര സന്നിധിയിൽ ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ആചാര സംരക്ഷണ ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വത്സൻ തില്ലങ്കേരി. ചതിയുടെ ചരിത്രത്തിൽ നിന്ന് ഹിന്ദു സമാജം ഒന്നും പഠിക്കുന്നില്ല.ആചാരസംരക്ഷണത്തിന് കേരളമൊട്ടാകെയുള്ള വിശ്വാസികൾക്ക് കരുത്ത് നൽകിയത് പന്തളത്തെവിശ്വാസികളാണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു .കണ്ണൂരിൽ കമ്മൂണിസ്റ്റുകാർ ഭരിക്കുന്ന ക്ഷേത്രത്തിൽ വിവേചനം ഉണ്ടായിട്ടുണ്ടെങ്കിൽ ആരാണ് ഉത്തരവാദിഎന്ന് അദ്ദേഹം ചോദിച്ചു. ഉത്തരം പ്രചാരണങ്ങളുടെ ഉദ്ദേശം തമ്മിലടിപ്പിക്കലാണ്. കുറുക്കന്റെ കൗശലമാണതെന്നും അദ്ദേഹം പറഞ്ഞു.

https://fb.watch/nqkkW7z_mG/

അഞ്ച് വർഷം മുൻപ് രൂപീകൃതമായ ആചാര സംരക്ഷണ കൂട്ടായ്മ വീണ്ടും ഉണ്ടാക്കേണ്ട സാഹചര്യമാണെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ പന്തളം രാജപ്രതിനിധി ശശികുമാര വർമ്മ പറഞ്ഞു. നാമജപ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ പിന്നോട്ട് പോയെന്ന തോന്നലുണ്ടായി. പക്ഷെ നാമം ജപിച്ചവർക്കെതിരെ എടുത്ത കേസുകൾ ഇപ്പോഴും പിൻവലിച്ചിട്ടില്ല. പേര് കൊണ്ട് മാത്രം ഹിന്ദുവാകാതെ പ്രവൃത്തി കൊണ്ടും ഹിന്ദുവാകണം എന്നും ശശികുമാര വർമ്മ പറഞ്ഞു .

സർക്കാർ ദേവസ്വം സ്വർണത്തിൽ ഇപ്പോൾ കണ്ണ് വയ്‌ക്കുന്നുവെന്നു അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. പൂജകൻ പാലിക്കേണ്ട നിഷ്ഠകളുടെ ഭാഗമായാണ് വിളക്ക് താഴെ വച്ചത്. അതിനെ അയിത്തമെന്ന് പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ആചാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ബൗധിക ശ്രെണി ഇവിടെ പ്രവർത്തിക്കുന്നു; അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ 10മണി മുതൽ നാമജപവും 11 മണിമുതൽ ആചാര സംരക്ഷണ സമ്മേളനവും നടന്നു.

Share11TweetSendShareShare

Latest from this Category

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

ആവിഷ്‌കാരസ്വാതന്ത്ര്യം പറയുന്നവര്‍ മൗലിക ഉത്തരവാദിത്തം കൂടി പാലിക്കണം: ജെ. നന്ദകുമാര്‍

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

പത്തനംതിട്ട, വായ്പൂരിൽ രോഗിയുമായി പോയ സേവാഭാരതി ആംബുലൻസിന് നേരെ SDPI ആക്രമണം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കണം :ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies