VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

രാമായണവും ഭാഗവതവും വായിപ്പിക്കാന്‍ എല്ലാവരേയും ചെറുപ്പം മുതല്‍ പരിശീലിപ്പിക്കണമെന്ന് അടൂര്‍

VSK Desk by VSK Desk
19 October, 2023
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: രാമായണവും ഭാഗവതവും വായിപ്പിക്കാന്‍ എല്ലാവരേയും ചെറുപ്പം മുതല്‍ പരിശീലിപ്പിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. അതില്‍ ജാതിയും മതവും ഒന്നും നേക്കേണ്ട. എല്ലാവരും വായിക്കണം. സാഹിത്യപരമായും ആദ്ധ്യാത്മിത പരമായും ഉയര്‍ന്ന നിലവാരമുള്ള അത്തരം പുസ്തകങ്ങള്‍ വായിക്കുകയാണ് ഇന്നത്തെ ഭീതിജനകമായ സാഹചര്യത്തെ മറികടക്കാന്‍ നല്ലത്.  ഡോ. ഗോവിന്ദ് ടന്‍ഡന്‍ എഴുതി എന്‍. വി. രവീന്ദ്രനാഥന്‍ നായര്‍ പരിഭാഷപ്പെടുത്തിയ ‘ശ്രേഷ്ഠ ജീവിതം‘ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

പണ്ടു കാലത്ത് വീടുകളില്‍ സന്ധ്യാനാമം ജപിക്കുന്ന ശീലമുണ്ടായിരുന്നു. നമ്മുടെ സംസ്‌ക്കാരത്തിലേക്കും ജിവിതത്തിലേക്കും പുതുതലമുറയെകൊണ്ടുവരാന്‍ അടിസ്ഥാനപരമായി ചെയ്യേണ്ടത് അത്തരം വായനയിലേക്കുള്ള തിരിച്ചുപോക്കാണ്. അടൂര്‍ പറഞ്ഞു.

ലക്ഷമിഭായി നാലപ്പാട്ട് പുസ്തകം സ്വീകരിച്ചു. ഡോ.എന്‍. ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷം വഹിച്ചു. സി റഹിം പുസ്തക പരിചയം നടത്തി. കെ സുരേഷ് കുമാര്‍, അനില്‍മംഗലത്ത്, കെ ജി അജിത്കുമാര്‍, ജയിംസ് സുസാരം, ടി ആര്‍ സദാശിവന്‍ നായര്‍, അഡ്വ മനോജ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

Share1
Tweet
SendShareShare

Latest from this Category

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി ചർച്ചയായി

പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ്സ്

അക്കിത്തം ജന്മശതാബ്ദി വേളയിൽ അക്ഷര കേരളത്തിൻ്റെ സ്മൃതി പ്രണാമം

പൗരധർമ്മം പ്രചരിപ്പിക്കുന്നതിനായി യുവയുടെ റീൽസ് മത്സരം; നവംബർ 5 വരെ എൻട്രികൾ അയക്കാം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണം നാളെ

Load More

പുതിയ വാര്‍ത്തകള്‍

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി ചർച്ചയായി

പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ്സ്

അക്കിത്തം ജന്മശതാബ്ദി വേളയിൽ അക്ഷര കേരളത്തിൻ്റെ സ്മൃതി പ്രണാമം

സേവനം സ്വീകരിക്കുന്ന കൈകൾ സേവനം നൽകുന്ന കൈകളായി മാറണം: ദത്താത്രേയ ഹൊസബാളെ

പൗരധർമ്മം പ്രചരിപ്പിക്കുന്നതിനായി യുവയുടെ റീൽസ് മത്സരം; നവംബർ 5 വരെ എൻട്രികൾ അയക്കാം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണം നാളെ

നിരണം കവികൾ മലയാള ഭാഷയ്ക്ക് അടിത്തറ പാകിയോർ : എം.ബി പത്മകുമാർ

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies