രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വ്യത്യസ്തമായ തലങ്ങളിലുള്ള ഉത്തരവാദിത്വങ്ങൾ വഹിച്ച സുദീർഘകാലം അഖിലഭാരതീയ കാര്യകർത്താവായി പ്രവർത്തിച്ച ഹരിയേട്ടന്റെ പ്രകാശപൂർണ്ണമായ സ്മൃതിക്കു മുന്നിൽ പ്രണാമം അഞ്ജലി അർപ്പിക്കുകയാണ് അങ്ങേ അറ്റത്തെ സ്നേഹ പൂർണ്ണമായ ഇടപെടലുകൾ ഏതു കാലഘട്ടത്തിൽ കണ്ടു പരിചയിച്ചാലും ആ വ്യക്തിയെക്കുറിച്ചുള്ള നിരന്തരമായ ഓർമ്മ സൂക്ഷിച്ചുകൊണ്ടുള്ള ഇടപെടലുകൾ അത്ഭുതകരമായ ധിഷണാവൈഭവം എല്ലാം ചേർന്ന അദ്ദേഹത്തിന്റെ സമീപത്തു എപ്പോഴൊക്കെ ഇരുന്നിട്ടുണ്ടോ എപ്പോഴൊക്കെ അദ്ദേഹവുമായി ഒത്തുചേർന്നു വ്യവഹരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അറിവിന്റെ ഒരു മഹാസാഗരം എന്ന നിലക്കാണ് തോന്നിട്ടുള്ളത്. ആഴവും പരപ്പും ഒരുപോലെ തികഞ്ഞതായിരുന്നു ആ സാഗരം ശാന്തമായിരിക്കുവാണു അർദ്ധമായ ആദരാഞ്ജലികൾ സമർപ്പിക്കുന്നു.
Discussion about this post