കൊച്ചി: ഓരോ ഹിന്ദുവിൻ്റെ അഭിമാനമായ അയോധ്യയിലെ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് രാംലല്ലയ്ക്ക് പൂജ ചെയ്ത അക്ഷത കുംഭത്തിന് 9ാം തീയതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന കാര്യാലയമായ കലൂർ പാവക്കുളം ക്ഷേത്രത്തിൽ സ്വീകരണം നൽകുമെന്ന് പാവക്കുളം ക്ഷേത്ര സമിതി അറിയിച്ചു.
വിശ്വഹിന്ദു പരിഷത്ത് സംഘടനാ സംവിധാനത്തിലൂടെയാണ് അക്ഷതം കോടാനുകോടി വീടുകളിലെത്തിക്കുന്നത്.

















Discussion about this post