VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ദിവ്യാംഗന്റെ പെൻഷൻ തട്ടിപ്പറിക്കാനുള്ള സർക്കാർ നീക്കത്തിന് തടയിട്ട് ഹൈക്കോടതി 

VSK Desk by VSK Desk
16 November, 2023
in കേരളം
Share
Tweet
SendTelegram

കൊച്ചി: ദിവ്യാംഗനായ ആർഎസ് മണിദാസിന് ലഭിച്ച വികലാംഗ പെൻഷൻ തിരിച്ചടയ്‌ക്കണമെന്ന സർക്കാർ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. മൂന്ന് ആഴ്ചത്തേക്കാണ് ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത്. എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും പെൻഷൻ തുക തിരിച്ചു പിടിക്കാനുള്ള ഉത്തരവിനാധാരമായ രേഖകൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.

കൊല്ലം ജില്ലയിലെ പരവൂർ സ്വദേശിയായ ആർഎസ് മണിദാസൻ കഴിഞ്ഞ 12 വർഷമായി വാങ്ങിയ ക്ഷേമപെൻഷൻ തിരിച്ചടയ്‌ക്കണമെന്നായിരുന്നു സർക്കാർ ഉത്തരവ്. 2010 സെപ്റ്റംബർ മുതൽ 2022 ഒക്ടോബർ വരെ വാങ്ങിയ 1.25 ലക്ഷത്തോളം രൂപ തിരിച്ചടക്കാനായിരുന്നു പഞ്ചായത്ത് നോട്ടീസ് നൽകിയത്. പെൻഷൻ നൽകുന്നതിന് നിശ്ചയിച്ചിട്ടുള്ള വരുമാന പരിധിക്ക് പുറത്താണെന്ന കാരണത്താൽ മണിദാസിന് പെൻഷൻ നൽകുന്നത് ബന്ധപ്പെട്ട വകുപ്പ് നിർത്തിയിരുന്നു. തുടർന്ന് മണിദാസും അമ്മയും നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ഡൗൺ സിൻഡ്രോം ബാധിച്ച 27-കാരനാണ് മണിദാസ്. 80 ശതമാനത്തിന് മുകളിൽ ശാരീരിക പരിമിതിയുണ്ട്. കലയ്‌ക്കോട് യുപി.സ്‌കൂളിൽ തയ്യൽ അദ്ധ്യാപികയായിരുന്ന അമ്മ സുധാമണിയാണ് ഏക ആശ്രയം.  14 വർഷം മുൻപ് ഇവർ വിരമിച്ചു. 2010 മുതലാണ് മണിദാസിന് പെൻഷൻ ലഭിച്ച് തുടങ്ങിയത്. അമ്മയുടെ തുച്ഛമായ പെൻഷനൊപ്പം മണിദാസിന്റെ പെൻഷനും കൂട്ടിച്ചേർത്താണ് മരുന്നും മറ്റു ചികിത്സകളും നടത്തിയിരുന്നത്. അമ്മയ്‌ക്ക് പെൻഷൻ തുക വർദ്ധിച്ചപ്പോൾ കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷത്തിന് മുകളിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പെൻഷൻ റദ്ദാക്കിയത്. മണിദാസിന്റെ ദയനീയാവസ്ഥ അറിഞ്ഞ് നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി ഒരു ലക്ഷം രൂപ കൈമാറിയിരുന്നു.

Share3
Tweet
SendShareShare

Latest from this Category

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Load More

Latest English News

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Law Not Applicable: Ministers Against Vande Mataram

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies