VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മുച്ചക്ര വാഹന വിതരണവും നേത്ര-കേള്‍വി പരിശോധനാ ക്യാമ്പും നടത്തി

VSK Desk by VSK Desk
29 November, 2023
in കേരളം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

തലശ്ശേരി: വിശ്വസേവാഭാരതിയുടെയും സക്ഷമ കേരള കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടേയും ആഭിമുഖ്യത്തില്‍ തലശ്ശേരി മിഴി കണ്ണാശുപത്രിയുമായി സഹകരിച്ചു കൊണ്ട് നേത്ര പരിശോധനാ ക്യാമ്പും ഒറീക്കിള്‍ തലശ്ശേരിയുമായി സഹകരിച്ചു കൊണ്ട് കേള്‍വി പരിശോധനാ, സ്പീച്ച് അസസ്‌മെന്റ് ക്യാമ്പും നടത്തി. ചടങ്ങില്‍ ദിവ്യാംഗനായ ഇല്ലിക്കുന്ന് സ്വദേശി ലാലുവിന് മുച്ചക്ര വാഹനവും കൈമാറി. സക്ഷമ കണ്ണൂര്‍ ജില്ലാ വര്‍ക്കിങ്ങ് പ്രസിഡന്റ് എ. രാംപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് കണ്ണൂര്‍ വിഭാഗ് സംഘചാലക് അഡ്വ. എ.വി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.വിശ്വസേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രതാപ് ഡി. പിള്ള മുച്ചക്രവാഹനം കൈമാറി. സക്ഷമ സംസ്ഥാന സംഘടനാ സെക്രട്ടറി വി.വി. പ്രദീപ്കുമാര്‍ സംഘടനാ പരിചയം നടത്തി. തലശ്ശേരി നഗരസഭാ കൗണ്‍സിലര്‍മാരായ അഡ്വ. മിലിചന്ദ്ര, മജ്മ, രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രാന്തീയ സഹ ബൗദ്ധിക് പ്രമുഖ് പി.പി. സുരേഷ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു. വിശ്വസേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി പി.ആര്‍. രാജന്‍, സക്ഷമ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.സി. ഭാസ്‌ക്കരന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. സക്ഷമ ജില്ലാ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി പി.വി. നിഷാന്ത് സ്വാഗതവും ജില്ലാ ട്രഷറര്‍ സജീവന്‍ കെ.വി. നന്ദിയും പറഞ്ഞു. ക്യാമ്പില്‍ 160 പേര്‍ പങ്കെടുത്തു.

Share13
Tweet
SendShareShare

Latest from this Category

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Load More

Latest English News

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Law Not Applicable: Ministers Against Vande Mataram

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies