VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പൂവത്തിങ്കല്‍ ബാലചന്ദ്രന്‍ അന്തരിച്ചു: സംസ്‌കാരം നാളെ 3.00ന്

VSK Desk by VSK Desk
5 January, 2024
in കേരളം
ShareTweetSendTelegram

തൊടുപുഴ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമിയുടെ ന്യൂസ് എഡിറ്ററുമായിരുന്ന
പൂവത്തിങ്കല്‍ ബാലചന്ദ്രന്‍ (73) അന്തരിച്ചു. ജന്മഭൂമിയുടെ ഇടുക്കി, കോട്ടയം, എറണാകുളം . തിരുവനന്തപുരം ജില്ലാ ലേഖകനായിരുന്നു.

എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് , സെക്രട്ടറി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ മീഡിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3.00ന് തൊടുപുഴ മണക്കാട് വീട്ടുവളപ്പില്‍. ഭാര്യ: ലളിത. മക്കള്‍: അരുണ്‍ (ദുബായി), അനീഷ്( എച്ച്ഡിഎഫ്‌സി ബാങ്ക്). മരുമക്കള്‍: ശ്രീദേവി (ദുബായി), ആര്യ ആര്‍ ( വാട്ടര്‍ അതോററ്റി).

Share12TweetSendShareShare

Latest from this Category

ശ്രീകൃഷ്ണജയന്തി : ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാടെങ്ങും ശോഭായാത്രകൾ

ശ്രീകൃഷ്ണൻ ആനന്ദവും ഭക്തിയും ശക്തിയും ഒരു പോലെ സമന്വയിപ്പിക്കുന്ന ദിവ്യ സ്വരൂപം : ജെ നന്ദകുമാർ

ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം: ഗോപൂജ നടന്നു

ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം ; കൃഷ്ണഗീതി മത്സരവും കുടുംബസംഗമവും നാളെ

പൂജവയ്പ്പ്: സെപ്റ്റംബർ 30ന് പൊതു അവധി പ്രഖ്യാപിക്കണം : എൻ.ജി.ഒ. സംഘ്

മീനാക്ഷി അമ്മ അന്തരിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണജയന്തി : ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാടെങ്ങും ശോഭായാത്രകൾ

വീരചക്ര റിസ്വാന്‍ മാലിക്കിനെ ആദരിച്ച് ആര്‍എസ്എസ്

തീരുവകള്‍ക്ക് പിന്നില്‍ ഭാരതത്തിന്റെവളര്‍ച്ചയെ ഭയക്കുന്നവര്‍: ഡോ. മോഹന്‍ ഭാഗവത്

ശ്രീകൃഷ്ണൻ ആനന്ദവും ഭക്തിയും ശക്തിയും ഒരു പോലെ സമന്വയിപ്പിക്കുന്ന ദിവ്യ സ്വരൂപം : ജെ നന്ദകുമാർ

ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം: ഗോപൂജ നടന്നു

ഉപരാഷ്‌ട്രപതിയായി സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം ; കൃഷ്ണഗീതി മത്സരവും കുടുംബസംഗമവും നാളെ

നിയുക്ത ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ നാളെ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies