കോഴിക്കോട്: ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിലിന്റെ അക്ഷരശ്രീ മാധ്യമ പുരസ്കാരം ജന്മഭൂമി കോഴിക്കോട് ന്യൂസ് എഡിറ്റർ എം.ബാലകൃഷ്ണനും പ്രസ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ് ഖാനും സമ്മാനിക്കും. സേവാരത്ന പുരസ്കാരം പി. സുനിൽ ബാബു, രൂപേഷ് കോളിയോട്ട് എന്നിവർക്കും ലഭിച്ചു.
ഈ മാസം ഒൻപതിന് പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ആഘോഷ പരിപാടി കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും. കാനത്തിൽ ജമീല ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post