VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആര്‍എസ്എസ്സിനെതിരെ വ്യാജപ്രചാരണം: യൂത്ത് കോൺഗ്രസ്സ് അങ്കമാലി ബ്ലോക്ക് കമ്മറ്റിക്കെതിരെ നിയമ നടപടി

VSK Desk by VSK Desk
2 February, 2024
in കേരളം
Share
Tweet
SendTelegram

അങ്കമാലി : മഹാത്മഗാന്ധി അനുസ്മരണ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് അങ്കമാലി ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്തത്തിൽ ടൗണിൽ നടന്ന പരസ്യയോഗത്തിൽ മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയത് RSS ആണെന്ന് ഫ്ലക്സ് പ്രദർശിപ്പിക്കുകയും പരസ്യമായി പ്രസംഗിക്കുകയും ചെയ്ത് പൊതുജങ്ങളിൽ തെറ്റിദ്ധാരണ പടർത്തിനെതിനെ രാഷ്ട്രീയ സ്വയംസേവക സംഘം അങ്കമാലി ഖണ്ഡ് ഭാരവാഹി സുരാജ് സുരേഷ് നിയമ നടപടികൾ സ്വീകരിച്ചു.

അങ്കമാലിയിൽ യൂത്ത് കോൺഗ്രസ്സ് സംഘടിപ്പിച്ച യോഗത്തിലൂടെ രാഷ്ട്രീയ സ്വയംസേവക സംഘത്തെ (RSS)
ബോധപൂർവം അപകീർത്തിപ്പെടുത്തി പൊതുജനങ്ങളിൽ തെറ്റിധാരണ പടർത്തുവാനും നിലവിലുള്ള സമാധാനപരമായ അന്തരീക്ഷം തകർത്ത് കലാപമുണ്ടാക്കുവാനുമുള്ള ശ്രമമാണ് നടന്നിട്ടുള്ളതെന്നും പരാതിയിൽ ചൂണ്ടികാണിക്കുന്നു.

ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധിപ്രകാരം ആദരണീയനായ മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയതിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിനോ സംഘത്തിന്റെ പ്രവർത്തകർക്കോ ബന്ധമില്ലെന്ന് കോടതി കണ്ടെത്തുകയും വിധി പ്രസ്ഥാവിക്കുകയും ചെയ്തിട്ടുള്ളതാണ്. ആയതിനാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ തുടരുന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടുള്ള പരസ്യമായി ആവഹേളനമാണെന്നും നിയമവ്യവസ്ഥയോടുള്ള വിശ്വാസം പൊതുജനങ്ങൾക്കിടയിൽ തകരുന്നതിന് കാരണമാകുമെന്നും പരാതിയിൽ പറയുന്നു. പോലീസ് പരാതിയിൽ ഒതുക്കാതെ വരും ദിവസങ്ങളിൽ കോടതിയെ സമീപിച്ച് യോഗത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കുമെതിരെ മാനനഷ്ടമുൾപ്പടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് സുരാജ് സുരേഷ് അറിയിച്ചു.

Share18
Tweet
SendShareShare

Latest from this Category

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies