VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഗണപതി പൂജ നടത്തിയ സ്കൂൾ തുറക്കാൻ അനുവദിക്കില്ലെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി റഷീദ്; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

VSK Desk by VSK Desk
14 February, 2024
in കേരളം
Share
Tweet
SendTelegram

കോഴിക്കോട്: ഗണപതി ഹോമം നടത്തിയ കൈവേലി നെടുമണ്ണൂർ എൽ.പി സ്കൂൾ ഇനി മുതൽ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സിപിഎം കോവുക്കുന്ന്  ലോക്കൽ സെക്രട്ടറി റഷീദ് ആശാരിന്റെ വിട. അധ്യാപകൻ കൂടിയായ റഷീദിനെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ഗണപതിഹോമം തടയുകയും അലങ്കോലപ്പെടുത്തുകയും ചെയ്തത്. സ്കൂളിൽ ഗണപതിഹോമത്തിന്റെ മറവിൽ ആർഎസ്എസ് പൂജയാണ് നടത്തിയത് എന്നാണ് സിപിഎമ്മിന്റെ ആരോപണം

സമയം ഗണപതിഹോമം അലങ്കോലപ്പെടുത്തിയ സിപിഐ നടപടിക്കെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി  രംഗത്തെത്തി

ലോക്കൽ സെക്രട്ടറി റഷീദിൻ്റെ നേതൃത്വത്തിൽ  മത സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഉണ്ടായതെന്നും, പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും  ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനു ആവശ്യപ്പെട്ടു.

കൈവേലി നെടുമന്നൂർ എൽ പി സ്കൂളിൽ നടത്തിയ ഗണപതി ഹോമവും, ദേവി പൂജയും സിപിഐ.എം  സിപിഐ എം  പ്രവർത്തകർ കടന്നു കയറി  അലങ്കോലമാക്കിയ സംഭവം ഭരണഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും
പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും  ഷൈനു ആവശ്യപ്പെട്ടു.

പ്രാകൃതയുഗത്തിലേക്ക് പ്രവർത്തകരെ നയിക്കുകയാണ് സി.പി. ഐ എം നേതാക്കൾ ചെയ്യുന്നത് , മറ്റു വിഭാഗങ്ങൾക്ക് നേരെ, ഗുണ്ടാ സംഘങ്ങളെ വിട്ട്  , കുറ്റ്യാടി മേഖലയിൽ നടക്കുന്ന അക്രമം സി.പി.ഐ. എം. നേതൃത്വത്തിൻ്റെ അറിവോടു കൂടിയാണ് , 2013 ൽ ഹിന്ദു ഐക്യവേദി ധർണ്ണയ്ക്ക് നേരെ അക്രമം നടത്തി വി അനൂപിനെ കൊലപ്പെടുത്തിയ സംഭവത്തിന് നേതൃത്വം നൽകിയ അതേ നേതാക്കൾ തന്നെയാണ് ഈ അക്രമത്തിനും നേതൃത്വം നൽകിയതെന്നും കെ ഷൈനു പറഞ്ഞു

സ്വകാര്യ മാനേജ്മെൻ്റിൻ്റെ കീഴിലുള്ള വിദ്യാലയം പിടിച്ചടക്കാനുള്ള സി.പി.ഐ. എം ശ്രമത്തിൻ്റെ ഭാഗമായാണ് ഈ അക്രമം നടത്തിയത് ,  കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഹിന്ദു ഐക്യവേദി  നേതൃത്വം നൽകുമെന്നും, ഈ വിഷയം ചർച്ച ചെയ്യാൻ സാമുദായിക സംഘടന നേതാക്കളുടെ യോഗം വിളിച്ചു ചേർക്കുമെന്നും കെ. ഷൈനു പറഞ്ഞു.

Share1
Tweet
SendShareShare

Latest from this Category

എം.എ. സാറിന് വിട

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാതരം ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

പി. പരമേശ്വരൻജിയെ അനുസ്മരിച്ച് വിചാരകേന്ദ്രം

Load More

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് വിട

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാതരം ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies