VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സിദ്ധാര്‍ത്ഥന് നീതിതേടി എബിവിപിയുടെ ലോങ് മാര്‍ച്ച്

ദീപശിഖയ്ക്ക് തിരിതെളിച്ച് അച്ഛന്‍

VSK Desk by VSK Desk
8 March, 2024
in കേരളം
സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് നീതിതേടി എബിവിപി ആരംഭിച്ച ലോങ്മാര്‍ച്ചിന് ദീപശിഖ  കൈമാറിയ ശേഷം പൊട്ടിക്കരയുന്ന അച്ഛന്‍ ജയപ്രകാശ്.

സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് നീതിതേടി എബിവിപി ആരംഭിച്ച ലോങ്മാര്‍ച്ചിന് ദീപശിഖ കൈമാറിയ ശേഷം പൊട്ടിക്കരയുന്ന അച്ഛന്‍ ജയപ്രകാശ്.

ShareTweetSendTelegram

നെടുമങ്ങാട്: സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് നീതി തേടി എബിവിപി ‘ചലോ സെക്രട്ടേറിയറ്റ്’ ലോങ്മാര്‍ച്ച് നടത്തി. സിദ്ധാര്‍ത്ഥന്റെ വീട്ടില്‍നിന്ന് ആരംഭിച്ച് മാര്‍ച്ചിന് തുടക്കം കുറിച്ച് ഇന്നലെ രാവിലെ 9ന് എബിവിപി ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജിന് ദീപശിഖ കൈമാറുമ്പോള്‍ അച്ഛന്‍ ജയപ്രകാശ് പൊട്ടിക്കരഞ്ഞു. സിദ്ധാര്‍ത്ഥിന്റെ അമ്മയുടെയും അച്ഛന്റെയും തോരാത്ത കണ്ണീരിന് അറുതിവരുത്താന്‍ ഈ ദീപത്തിന് കഴിയുമെന്ന് ശ്രാവണ്‍ ബി. രാജ് പറഞ്ഞു. അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതുവരെയും നീതിലഭിക്കുന്നതുവരെയും എബിവിപി നേതൃത്വം സമരമുഖത്തുണ്ടാകുമെന്നും  ശ്രാവണ്‍ പറഞ്ഞു.

ദീപശിഖയേറ്റുവാങ്ങി സംസ്ഥാന സെക്രട്ടറി യു. ഈശ്വര്‍ പ്രസാദ് ലോങ്മാര്‍ച്ച് നയിച്ചു. രാത്രി ഏഴ് മണിയോടെ മാര്‍ച്ച്  സെക്രട്ടേറിയറ്റിനു മുന്നില്‍ സമാപിച്ചു. സിദ്ധാര്‍ത്ഥന്റെ ഛായാചിത്രത്തിനു മുന്നില്‍ നിലവിളക്ക് കൊളുത്തി പ്രവര്‍ത്തകര്‍ മണ്‍ചിരാതുകള്‍ തെളിച്ചു.

കേരളത്തിലെ കാമ്പസുകളില്‍ ഇടത് അനുകൂല അദ്ധ്യാപകരുടെയും എസ്എഫ്‌ഐയുടെയും ഭീകരതവാഴ്ച തുടച്ചു നീക്കുമെന്ന് സമാപനപരിപാടിയില്‍ സംസാരിച്ച ദേശീയ പ്രവര്‍ത്തക സമിതിയംഗം എന്‍സിടി ശ്രീഹരി പറഞ്ഞു.  സെക്രട്ടേറിയറ്റില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ മാത്രമകലെയുള്ള സിദ്ധാര്‍ത്ഥന്റെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് ഇതുവരെയും സമയം കിട്ടിയില്ലെന്ന് ശ്രീഹരി കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് വൈശാഖ് സദാശിവന്‍, ജോയിന്റ് സെക്രട്ടറിമാരായ കല്യാണി ചന്ദ്രന്‍, അമല്‍ മനോജ്, അഭിനവ് തൂണേരി, അക്ഷയ്, സന്ദീപ്, ശശിധരന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. കേസ് അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്  

ShareTweetSendShareShare

Latest from this Category

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

വികസിത കേരളവും വിദ്യാഭ്യാസവും; ഗവര്‍ണറുമായി ചര്‍ച്ച നടത്തി

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

വികസിത കേരളവും വിദ്യാഭ്യാസവും; ഗവര്‍ണറുമായി ചര്‍ച്ച നടത്തി

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അക്ഷരോത്സവം  ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വന്ദേമാതരത്തിന് നേരെയുള്ളത് ഭാരതത്തിന്റെ ആത്മാവിനെതിരെയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies