VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പാക്കിസ്ഥാനെ വെള്ളപൂശി കോൺഗ്രസ്; നീച പ്രസ്താവന ആരുടെ വോട്ടിനു വേണ്ടി

VSK Desk by VSK Desk
14 March, 2024
in കേരളം
Share
Tweet
SendTelegram

പത്തനംതിട്ട: പുല്‍വാമ സ്‌ഫോടനത്തില്‍ പാക്കിസ്ഥാന് പങ്കില്ലന്ന ആന്റോ ആന്റണി എംപി യുടെ പ്രസ്താവന മുസ്‌ളീം വോട്ട് നേടാനുള്ള തറ വേല. പത്തനംതിട്ടയിലെ സിറ്റിംഗ് എംപിയായ ആന്റോക്കെതിരെ ബിജെപിയുടെ അനില്‍ ആന്റണിയും സിപിഎമ്മിന്റെ തോമസ് ഐസക്കുമാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍.

ക്രിസ്ത്യന്‍ വോട്ടുകളാണ് മണ്ഡലത്തിലെ വിധി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകം. മുന്നൂ തവണയും ആന്റോ ജയിച്ച്ത് ആ വോട്ടുകളുടെ ബലത്തിലാണ്. എ കെ ആന്റണ്ിയുടെ മകന്‍ സ്ഥാനാര്‍ത്ഥി ആയതോടെ ക്രൈസ്തവ വോട്ടുകളില്‍ നല്ലൊരു ശതമാനം ബിജെപിക്ക് ലഭിക്കും. അത് പരിഹരിക്കാന്‍ മുസ്‌ളിം വോട്ടു പിടിക്കുകയാണ് പോംവഴി.

മണ്ഡലത്തില്‍ പെട്ട് കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും മുസഌംങ്ങള്‍ക്ക് വലിയ രീതിയില്‍ വോട്ട് ബാങ്കുള്ള മണ്ഡലങ്ങളാണ്. പൂഞ്ഞാറില്‍ കഴിഞ്ഞതവണ ഇരുപതിനാായിരത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷം ആന്റോ നേടിയിരുന്നു. പി സി ജോര്‍ജ്ജ് ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തില്‍ അവിടെ ക്രൈസ്തവ വോട്ടുകള്‍ വലിയ തോതില്‍ ആന്റേയ്‌ക്ക് നഷ്ടപ്പടും. കാഞ്ഞിരപ്പള്ളിയിലേതും സമാനമാണ്.
മുസ്‌ളീം വോട്ടുകള്‍ ഒറ്റക്കെട്ടായി നേടാം എന്ന പ്രതീക്ഷയിലായിരുന്നു സിപിഎം. ്അതിനുള്ള കരുക്കള്‍ നീക്കിയിരുന്നു. പള്ളിവികാരിയെ ആക്രമിച്ചവര്‍ മുസ്‌ളീം കുട്ടികളാണന്ന സത്യം മുഖ്യമന്ത്രി പറഞ്ഞത് മുസഌംങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. അതുമുതലെടുക്കുക എന്നതാണ് ആന്റോയുടെ തന്ത്രം. രാജ്യദ്രോഹം പറയുകയാണ് എളുപ്പം എന്ന് കാഞ്ഞിരപ്പളളിക്കാരനായ ആന്റോയ്‌ക്ക് നല്ലതുപോലെ അറിയുകയും ചെയ്യാം.
രാജ്യത്തെ സേന വിഭാഗത്തെയും അവരുടെ ത്യാഗത്തെയും ആന്റോ ആന്റണി അധിക്ഷേപിച്ചതായി അനില്‍ ആന്റണി കുറ്റപ്പെടുത്തിയിട്ടുണ്ട്.. ആന്റോ ആന്റണിക്ക് പാര്‍ലമെന്റില്‍ കാലുകുത്താന്‍ അവകാശമില്ലെന്നും ദേശീയ സുരക്ഷാ നിയമപ്രകാരം അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ക്ക് ബിജെപി ഇറങ്ങുമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.
രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആരുടെ വോട്ടിനു വേണ്ടിയാണ് ഇത്തരം നീചമായ പ്രസ്താവന നടത്തുന്നതെന്നും പത്തനംതിട്ടയിലെ ദേശസ്‌നേഹികള്‍ വോട്ടിലൂടെ മറുപടി നല്‍കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

പാര്‍ലമെന്റ് അംഗം നടത്തിയിരിക്കുന്നത്. സംഭവത്തിനു ശേഷം 5 വര്‍ഷം പാര്‍ലമെന്റില്‍ ഉണ്ടായിട്ടും ഒരിക്കല്‍ പോലും ഇക്കാര്യം ആന്റോ പാര്‍ലമെന്റില്‍ ഉന്നയിക്കാത്തതെന്തുകൊണ്ട് എന്നതാണ് പ്രധാന ചോദ്യം. ഇത്രയും ഉത്തരവാദിത്തം ഇല്ലാത്ത ആള്‍ വീണ്ടും എന്തിനാണ് പാര്‍ലമെന്റില്‍ പോകുന്നത് ? എന്ന് ആക്ഷേപിക്കുന്നവരുമുണ്ട്.

Share
Tweet
SendShareShare

Latest from this Category

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies