VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സക്ഷമ ‘ഹൃദയസ്പര്‍ശം’ പദ്ധതിക്ക് തുടക്കമായി

VSK Desk by VSK Desk
31 March, 2024
in കേരളം
സക്ഷമ വാര്‍ഷിക യോജന ബൈഠക്കിന്റെ ഭാഗമായി ഇലക്ട്രിക്കല്‍ മുച്ചക്ര വാഹനങ്ങളുടെ വിതരണം യുഎസ്ടി സിഎസ്ആര്‍ അംബാസഡര്‍ പ്രശാന്ത് സുബ്രഹ്മണ്യം നിര്‍വഹിക്കുന്നു

സക്ഷമ വാര്‍ഷിക യോജന ബൈഠക്കിന്റെ ഭാഗമായി ഇലക്ട്രിക്കല്‍ മുച്ചക്ര വാഹനങ്ങളുടെ വിതരണം യുഎസ്ടി സിഎസ്ആര്‍ അംബാസഡര്‍ പ്രശാന്ത് സുബ്രഹ്മണ്യം നിര്‍വഹിക്കുന്നു

ShareTweetSendTelegram

ആലപ്പുഴ: ഭിന്നശേഷിക്കാരായതുമൂലം ജീവിതയാത്രയില്‍ ഇടറല്‍ സംഭവിച്ചവര്‍ക്ക് ക്ഷമത പകര്‍ന്ന് സക്ഷമ. തെരഞ്ഞെടുത്ത 25 പേര്‍ക്ക് ഇലക്ട്രിക്കല്‍ മുച്ചക്രവാഹനം നല്കിയാണ് സക്ഷമ അവര്‍ക്കൊപ്പം നിന്നത്. ആലപ്പുഴയില്‍ ചേര്‍ന്ന സംഘടനയുടെ വാര്‍ഷികയോജനാ ബൈഠക്കിന്റെ ഭാഗമായാണ് സക്ഷമയുടെ ഹൃദയസ്പര്‍ശം പദ്ധതിക്ക് തുടക്കമായത്.സംസ്ഥാനതലത്തില്‍ തെരഞ്ഞെടുത്ത 25 പേര്‍ക്കാണ് ഒറ്റചാര്‍ജില്‍ 30 കിലോമീറ്റര്‍ യാത്ര സാധ്യമാകുന്ന ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന നിയോ ബോള്‍ട്ട് വീല്‍ചെയര്‍ നല്‍കുന്നത്. വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സാക്ഷാത്കരിച്ചതെന്ന് വീല്‍ചെയര്‍ ഏറ്റുവാങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി സഹല്‍ അഭിപ്രായപ്പെട്ടു. യുഎസ്ടിയുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് ഉപയോഗിച്ചാണ് സക്ഷമ വീല്‍ച്ചെയറുകള്‍ വിതരണം ചെയ്തത്.

ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉത്ഘാടനം ചെയ്തു. ഈസ്റ്റര്‍ ദിനത്തില്‍ ഭിന്നശേഷിക്കാരെ ചേര്‍ത്തു നിര്‍ത്തുന്ന മഹത്തായ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സക്ഷമ സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍.ആര്‍. മേനോന്‍ അധ്യക്ഷനായിരുന്നു. യുഎസ്ടി സിഎസ്ആര്‍ അംബാസഡര്‍ പ്രശാന്ത് സുബ്രഹ്മണ്യം വിതരണം നിര്‍വഹിച്ചു.

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയില്‍ സക്ഷമയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അര്‍ഹരായ ഭിന്നശേഷിക്കാരെ കണ്ടെത്തി സമര്‍പ്പണ ഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സക്ഷമയുടെ വിശ്വാസ്യത ഭാവിയിലും കൂടുതല്‍ വിഷയങ്ങളില്‍ യുഎസ്ടിയെ സക്ഷമയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടന്ന് നടന്ന സക്ഷമയുടെ വാര്‍ഷിക യോജനാ ബൈഠക്കില്‍ സക്ഷമ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എം. കൃഷ്ണകുമാര്‍ സംഘടനാ വൃത്തം അവതരിപ്പിച്ചു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ മാര്‍ഗനിര്‍ദേശം നല്‍കി. സക്ഷമ ദേശീയ ഉപാധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ലോക ദിവ്യാംഗ ദിനാചരണം; സക്ഷമ കുടുംബസംഗമം നടത്തും

സീമാജാഗരൺ മഞ്ച് അഖില ഭാരതീയ രക്ഷാധികാരി എ.ഗോപാലകൃഷ്ണന്റെ സഹോദരി അന്തരിച്ചു

ഭാരതമാതാവിനോട് തൊട്ടുകൂടായ്‌മ കാണിക്കുന്നു: ഗവര്‍ണര്‍

മലപ്പുറത്തെ കലോത്സവ നാടകം: എന്‍ടിയു പരാതി നല്‍കി

ശബരിമലയിലെ പ്രതിസന്ധി; ദേവസ്വം മന്ത്രി രാജിവയ്‌ക്കണം: ആര്‍.വി. ബാബു

Mandal period is a waste-free period; Kerala Temple Protection Committee prepared the project

ശബരിമല പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം: ക്ഷേത്ര സംരക്ഷണ സമിതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാഷ്ട്രത്തിന്റെ മഹത്തായ ചരിത്രം പ്രേരണയാകണം: ദത്താത്രേയ ഹൊസബാളെ

ലോക ദിവ്യാംഗ ദിനാചരണം; സക്ഷമ കുടുംബസംഗമം നടത്തും

സീമാജാഗരൺ മഞ്ച് അഖില ഭാരതീയ രക്ഷാധികാരി എ.ഗോപാലകൃഷ്ണന്റെ സഹോദരി അന്തരിച്ചു

കെ. വൈകുന്തിന് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആദരം; സ്മാരക സ്റ്റാമ്പ് പ്രകാശനം ചെയ്ത് ഗോവ മുഖ്യമന്ത്രി

ഭാരതമാതാവിനോട് തൊട്ടുകൂടായ്‌മ കാണിക്കുന്നു: ഗവര്‍ണര്‍

ഭാരതം എല്ലാ മേഖലകളിലും പുരോഗമിക്കുന്നു: ജഗ്ദീപ് ധന്‍ഖര്‍

ഇന്ന് ഭരണഘടനാ ദിനം: രാഷ്‌ട്രത്തിന്റെ ആത്മാവ്

സാഫല്യത്തിന്റെ ദിനം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies