VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വി. മുരളീധരന്റെ വാഹന പര്യടനത്തിനു നേരെ സിപിഎം ആക്രമണം

VSK Desk by VSK Desk
10 April, 2024
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരന്റെ വാഹന പര്യടനത്തിനു നേരെ സിപിഎം ആക്രമണം. സംഭവത്തിന് നേതൃത്വം നല്‍കിയത് സിപിഎം പഞ്ചായത്ത് മുന്‍ അംഗത്തിന്റെ മകന്‍. പോലീസ് എത്തുന്നത് വരെ പര്യടനം നിര്‍ത്തിവച്ചു.

ഇന്ന് വൈകിട്ട് ഏഴേകാലോടെ പള്ളിക്കല്‍ പകല്‍ക്കുറി കൊട്ടിയംമുക്കിലാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം പര്യടനത്തിലെ വാഹന വ്യൂഹത്തിലേക്ക് കടന്നുകയറി. സ്ത്രീകള്‍ ഉള്‍പ്പെടുന്ന ബൈക്ക് യാത്രികരെയും കേന്ദ്രമന്ത്രിയും സ്ഥാനാര്‍ത്ഥിയുമായ വി. മുരളീധരനെയും അസഭ്യം പറഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രവര്‍ത്തകരോട് സമാധാനം പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയശേഷം അദ്ദേഹം പള്ളിക്കല്‍ പോലീസുമായി ബന്ധപ്പെട്ടു. കേന്ദ്രമന്ത്രിയുടെ സുരക്ഷാ ഉദ്യാഗസ്ഥനും പോലീസില്‍ വിവരം അറിയിച്ചു. പള്ളിക്കല്‍ പോലീസ് എത്തിയ ശേഷമാണ് പര്യടനം തുടര്‍ന്നത്.

അരമണിക്കൂറോളം പര്യടനം തടസ്സപ്പെട്ടു. കല്ലറകോണം ജങ്ഷനിലും അക്രമിസംഘം സംഘര്‍ഷത്തിന് ശ്രമം നടത്തി. സിപിഎം കൊടി വീശി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചുകൊണ്ടായിരുന്നു കല്ലറകോണത്ത് സംഘര്‍ഷത്തിന് ശ്രമം നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്കുമെന്നും സംഭവത്തിന് പിന്നിലുള്ളവര്‍ പരാജയഭീതിയില്‍ ആക്രമണം അഴിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും വി. മുരളീധരന്‍ പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

എ. ബാലകൃഷ്ണൻജി അന്തരിച്ചു

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies