VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പിറന്നാള്‍ ദിനത്തില്‍ കാര്‍ത്യായനിയമ്മയുടെ വീടും സ്ഥലവും സുകൃതം ട്രസ്റ്റിന്

VSK Desk by VSK Desk
3 May, 2024
in കേരളം
ShareTweetSendTelegram

ചങ്ങനാശ്ശേരി: തൊണ്ണൂറ്റി ഒന്നാം പിറന്നാള്‍ ദിനത്തില്‍ തന്റെ 12 സെന്റ് സ്ഥലവും, വീടും സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റിന് നല്കി പെരുന്ന മുരുകനിവാസില്‍ കാര്‍ത്യായനിയമ്മ. സാധാരണക്കാര്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന ദേശീയ പ്രസ്ഥാനമായ സേവാഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റ്.

സുകൃതത്തില്‍ നടന്ന ഛാത്രവാസ് സംസ്ഥാനതല പരിശീലന സമാപന സഭയിലായിരുന്നു ഭൂമിദാന ചടങ്ങു നടന്നത്. സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന്‍ കാര്‍ത്യായനിയമ്മയെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് പിറന്നാള്‍ സദ്യയും നടത്തി.

ദേശീയ സേവാഭാരതി കേരളവും, ബാലവികാസ കേന്ദ്ര സമന്വയ സമിതിയും ചേര്‍ന്ന് നടത്തിയ ഛാത്രവാസ് സംസ്ഥാനതല പരിശീലനം ഇന്നലെ സമാപിച്ചു. ചങ്ങനാശ്ശേരി ഖണ്ഡ് സംഘചാലക് പി.ഡി. ബാലകൃഷ്ണന്‍ അധ്യക്ഷനായി. ബാലവികാസ കേന്ദ്ര സമന്വയസമിതി സെക്രട്ടറി ഇ.എന്‍. ജയപ്രകാശ്, സുകൃതം സേവാ ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫ. പി.കെ. രാജപ്പന്‍ നായര്‍, സേവാഭാരതി ദേശീയസംഘടന സെക്രട്ടറി കെ.വി. രാജീവ്, ബാലവികാസ കേന്ദ്ര സമന്വയസമിതി സംഘടന സെക്രട്ടറി ആര്‍. സജീവന്‍, കെ. ജയപ്രകാശ്, പ്രദീപ് കുമാര്‍, ഒ.ആര്‍. ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ഭാരതീയരെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നത് സംസ്കാരത്തിന് മാത്രം: കാ. ഭാ. സുരേന്ദ്രൻ

ഹിന്ദുത്വം രാഷ്ട്രത്തിന്റെ അന്തസത്ത : ജെ. നന്ദകുമാർ

ആർഎസ്എസ് രാഷ്ട്രത്തെ ദേവതയായി കാണുന്നു : എം. സതീശൻ

ശാരീരിക അവശതകളെ അതിജീവിച്ച് ഉജ്ജ്വല വിജയം നേടി മീനാക്ഷി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭാരതീയരെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നത് സംസ്കാരത്തിന് മാത്രം: കാ. ഭാ. സുരേന്ദ്രൻ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies