കോട്ടയം: ആർ എസ് എസ് ദക്ഷിണ ക്ഷേത്ര കാര്യകാരി സദസ്യനും മുൻ കേരള പ്രാന്ത പ്രചാരകുമായ പി.ആർ ശശിധരന്റെ അമ്മ കൂരോപ്പട മാടപ്പാട് കരയിൽ മലമേൽ മറ്റത്തിൽ പങ്കജാക്ഷിയമ്മ (89) അന്തരിച്ചു. പരേതനായ മേച്ചറിക്കാട്ട് ശിവരാമൻ നായരാണ് ഭർത്താവ്. സംസ്കാരം നാളെ (12-5-24 ഞായർ) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
ആനന്ദവല്ലിയമ്മ( റിട്ട. അധ്യാപിക, ചിറക്കടവ് എസ് ആർ വി എൻ എസ് എസ് എച്ച് എസ്), അശോക് കുമാർ ( റിട്ട. അധ്യാപകൻ, എം ജി എം എൻ എസ് എസ് ഹയർ സെക്കന്റ്റെറി സ്‌കൂൾ, ളാക്കാട്ടൂർ), അംബികാദേവി, ഗീതാ ദേവി എന്നിവരും മക്കളാണ്
മരുമക്കൾ: പരേതനായ മേവിട ഉതിരക്കുളത്ത് രവീന്ദ്രൻ നായർ( റിട്ട. പ്രൊഫ. എസ് വി ആർ എൻ എസ് എസ് കോളേജ്, വാഴൂർ)






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post