VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ജനസംഖ്യയിലുണ്ടാകുന്ന കുറവ് ഹിന്ദുസമാജം നേരിടുന്ന വെല്ലുവിളി: ബജ്റംഗ് ലാല്‍ ബാഗ്രി

VSK Desk by VSK Desk
13 May, 2024
in കേരളം
Share
Tweet
SendTelegram

ചേര്‍ത്തല: കഴിഞ്ഞ നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ ജനസംഖ്യയിലുണ്ടായിട്ടുള്ള കുറവാണ് കേരളത്തിലെ ഹിന്ദുസമാജം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര സെക്രട്ടറി ജനറല്‍ ബജ്റംഗ് ലാല്‍ ബാഗ്രി.

കണിച്ചുകുളങ്ങരയില്‍ മാതൃശക്തി സംസ്ഥാന പ്രശിക്ഷണ്‍ വര്‍ഗിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതരമതസ്ഥര്‍ ജനസംഖ്യാ വര്‍ദ്ധനവിലൂടെ വോട്ടുബാങ്കുകളായി മാറുകയും അധികാരം കൈയ്യാളുകയും ചെയ്യുമ്പോള്‍ ഹിന്ദു സമാജം 50 ശതമാനത്തിലേക്ക് കുറഞ്ഞുപോയത് ഏറെ ശ്രദ്ധയോടെ നോക്കിക്കാണണം.

ജോലിയുടെ അടിസ്ഥാനത്തിലാണ് ഭാരതത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുണ്ടായത്. ജന്മത്തിന്റെ അടിസ്ഥാനത്തിലല്ല. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഹിന്ദു സമാജത്തെ ബാധിച്ച മൂല്യച്യുതിയാണ്. മതപരിവര്‍ത്തനവും ലൗജിഹാദുമെല്ലാം തടയാന്‍ നിരന്തരമായ സത്സംഗങ്ങളിലൂടെ മാത്രമേ കഴിയൂ. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു സ്വദേശി ഭാവം കൊണ്ടു വരണം. എങ്കില്‍ മാത്രമേ വെല്ലുവിളികളെ അതിജീവിക്കാനും നമ്മുടെ ജനങ്ങളെ ബോധവത്കരിക്കാനും കഴിയൂ.

എല്ലാ തരത്തിലുമുള്ള ഉച്ചനീചത്വങ്ങള്‍ക്കും ഭേദഭാവങ്ങള്‍ക്കും വിശ്വഹിന്ദുപരിഷത്ത് എതിരാണെന്നും ഹിന്ദുസമാജത്തേയും സംസ്‌കാരത്തേയും ശക്തിപ്പെടുത്തുന്നതിനൊപ്പം വിദേശത്ത് ജീവിക്കുന്ന ഹിന്ദുക്കളെ കൂടി ചേര്‍ത്തു നിര്‍ത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മാതൃശക്തി സംസ്ഥാന സംയോജക മിനി ഹരികുമാര്‍ അധ്യക്ഷയായി. വിഎച്ച്പി ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവരാജു ജി, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ. സുരേഷ്ശാന്തി, സംസ്ഥാന സമിതി അംഗം കോമളം, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം. ജയകൃഷ്ണന്‍, ശിബിര അധികാരി ലളിതാ രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. മൂന്ന് ദിവസമായി കണിച്ചുകുളങ്ങര ഗുരുപൂജാ ഹാളില്‍ നടന്ന വര്‍ഗില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുനൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്.

Share
Tweet
SendShareShare

Latest from this Category

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies