VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശ്രീശങ്കരമഹത്വം ലോകംമുഴുവന്‍ എത്തിക്കണം: ശ്രീ ശ്രീ ശങ്കരഭാരതി സ്വാമികള്‍

VSK Desk by VSK Desk
13 May, 2024
in കേരളം
ആദിശങ്കര ജന്മദേശവികസന സമിതിയുടെ നേതൃത്വത്തില്‍ ശ്രീശങ്കര ജയന്തിദിനത്തില്‍ ശൃംഗേരിമഠം ഹാളില്‍ നടത്തിയ സംന്യാസി സമ്മേളനം മൈസൂര്‍ എടത്തൊറ ശ്രീ യോഗാനന്ദേശ്വര സരസ്വതിമഠം പീഠാധിപതി ശ്രീ ശ്രീ ശങ്കരഭാരതി സ്വാമികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

ആദിശങ്കര ജന്മദേശവികസന സമിതിയുടെ നേതൃത്വത്തില്‍ ശ്രീശങ്കര ജയന്തിദിനത്തില്‍ ശൃംഗേരിമഠം ഹാളില്‍ നടത്തിയ സംന്യാസി സമ്മേളനം മൈസൂര്‍ എടത്തൊറ ശ്രീ യോഗാനന്ദേശ്വര സരസ്വതിമഠം പീഠാധിപതി ശ്രീ ശ്രീ ശങ്കരഭാരതി സ്വാമികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

Share
Tweet
SendTelegram

കാലടി: ജഗദ് ഗുരു ശ്രീശങ്കരാചാര്യ സ്വാമികളുടെ മഹത്വം ലോകം മുഴുവന്‍ എത്തിക്കണമെന്നും കാലടിയിലെ മണ്ണ് കേരളത്തില്‍ എല്ലാ ഭവനങ്ങളിലും എത്തണമെന്നും മൈസൂര്‍ എടത്തൊറ ശ്രീ യോഗാനന്ദേശ്വര സരസ്വതിമഠം പീഠാധിപതി ശ്രീ ശ്രീ ശങ്കരഭാരതി സ്വാമികള്‍ ആവശ്യപ്പെട്ടു.

ശ്രീശങ്കര ജയന്തിദിനത്തില്‍ ശൃംഗേരിമഠം ഹാളില്‍ ആദിശങ്കര ജന്മദേശ വികസന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സംന്യാസി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമികള്‍. ശ്രീശങ്കരാചാര്യ സ്വാമികളുടെ ജന്മദേശത്തിലെ ജയന്തി ആഘോഷങ്ങള്‍ വിപുലമാക്കാന്‍ ശൃംഗേരി മഠം നിശ്ചയിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ശങ്കരജന്മ സ്ഥാനത്ത് ഏവര്‍ക്കും നേരില്‍ ആരാധന ചെയ്യാന്‍ ശ്രീശങ്കര വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്.

സംന്യാസി സമ്മേളനത്തില്‍ കുളത്തൂര്‍ മഠാധിപതി ചിദാനന്ദപുരി സ്വാമി അധ്യക്ഷനായി. വാഴൂര്‍മഠം സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി അധ്യാത്മാനന്ദ സരസ്വതി, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി നന്ദാത്മജാനന്ദ, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി ദേവചൈതന്യാനന്ദ, സ്വാമി അയ്യപ്പദാസ്, സ്വയം പ്രഭമാതാജി ജ്ഞാനാശ്രമം, ദര്‍ശനാനന്ദ സരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, സ്വാമി ബ്രഹ്മപദാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നൂറുകണക്കിന് സംന്യാസിമാര്‍ സംന്യാസി സംഗമത്തില്‍ പങ്കെടുത്തു. ശ്രീശങ്കര ജന്മദേശ വികസനസമിതിയുടെ ആഭിമുഖ്യത്തില്‍ ശങ്കരജയന്തിയുടെ ഭാഗമായി അഖിലകേരളാടിസ്ഥാനത്തില്‍ നടത്തിയ ശ്രീശങ്കര സ്തോത്ര ആലാപനമത്സര ത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.

Share
Tweet
SendShareShare

Latest from this Category

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് സംസാരിക്കുന്നു.

രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നു: പി ആർ സജീവ് 

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies