VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പ്രശ്നപരിഹാരത്തിന് ലോകം ഭാരതത്തെ ഉറ്റുനോക്കുന്നു: കെ.പി. രാധാകൃഷ്ണന്‍

VSK Desk by VSK Desk
19 May, 2024
in കേരളം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

പാലക്കാട്: സമാജത്തിന്റെ പരമോന്നതിയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു. കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ ഉത്തരകേരള സംഘശിക്ഷാവര്‍ഗിന്റെ സമാപന പൊതുപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏജ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി വിളമ്പത്ത് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ലോകം ഇന്ന്

ലോകം ഇന്ന് ഭാരതത്തെ ഉറ്റുനോക്കുകയാണെന്ന് കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു. ഏതു വിഷയത്തിലും ഭാരതത്തിന്റെ അഭിപ്രായത്തിനായി കാതോര്‍ക്കുന്നു. രാജ്യം പ്രാപിച്ച വളര്‍ച്ചയുടെയും വികാസത്തിന്റെയും കരുത്താണ് ഇതിനുകാരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുര്‍ബലമായ ശബ്ദത്തെ ആരുംതന്നെ ഗൗനിച്ചില്ല. എന്നാലിന്ന് ചിത്രം വ്യത്യസ്തമാണ്. പരിഹാസത്തിന്റെയും സംഘര്‍ഷത്തിന്റെയും കാലഘട്ടം പിന്നിട്ട സംഘം അംഗീകാരം നേടിയതിന്റെ തെളിവാണിത്. സംഘത്തെക്കുറിച്ച് ലോകമൊട്ടാകെ സര്‍വകലാശാലാതലങ്ങളില്‍ ചര്‍ച്ചകളും പഠനവും ഗവേഷണവും നടക്കുന്നു. അതിനാല്‍ത്തന്നെ കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ കാലത്തെ നാം കരുതലോടെ വീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുകൂലാന്തരീക്ഷത്തെ സാഹചര്യ നിരപേക്ഷമാക്കുകയാണ് വേണ്ടത്.പൊതുസമൂഹത്തോടുള്ള നമ്മുടെ കടപ്പാട് വര്‍ധിക്കുകയാണ്. അതിനനുസൃതമായി മനസും പ്രവര്‍ത്തനവും കരുപ്പിടിപ്പിക്കണം.

സമൂഹത്തിനുവേണ്ടി നമുക്കെന്തുചെയ്യാന്‍ കഴിഞ്ഞെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. സമാജസേവനത്തിലൂടെ മാത്രമെ നമുക്ക് രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂ. അതിനനുസൃതമായ പദ്ധതിയാണ് രൂപപ്പെടുത്തേണ്ടത്. പ്രശ്നങ്ങളില്‍ വിശകലനവും പരിഹാരവും പ്രായോഗിക ബുദ്ധിയും രൂപപ്പെടുത്തിയെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഭാരതമെന്ന സങ്കല്‍പം ഓരോ വ്യക്തിയിലും കത്തിജ്വലിപ്പിക്കാന്‍ നമ്മുടെ പ്രവര്‍ത്തനത്തിലൂടെ കഴിയണം. അതുവഴി രാഷ്ട്രത്തിന്റെ പുരോഗതിയും നേടാന്‍ കഴിയും. കാലഘട്ടം നമ്മുടേതാണെന്ന ചിന്ത ഓരോരുത്തരിലും ഉയര്‍ന്നാല്‍ രാജ്യത്തെ സ്വയം പര്യാപ്തമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗ് സര്‍വാധികാരി കെ.പി. രാജേന്ദ്രന്‍, വര്‍ഗ് കാര്യവാഹ് ഒ. രാഗേഷ്, പാലക്കാട് വിഭാഗ് പ്രൗഢപ്രമുഖ് ജി. ബേബി എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies