VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഗവര്‍ണറെ ചാന്‍സലറാക്കേണ്ടെന്ന ബില്ലിന് രാഷ്‌ട്രപതിയുടെ അനുമതിയില്ല

VSK Desk by VSK Desk
22 May, 2024
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കുന്നതിനുളള ബില്ലിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള രാഷ്‌ട്രപതി ഭവന്‌റെ അറിയിപ്പ് നിയമസഭാ സെക്രട്ടറിക്കു കൈമാറി. തന്നെ നേരിട്ടു ബാധിക്കുന്ന ബില്ലായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയയ്‌ക്കുകയാണുണ്ടായത്. എന്നാല്‍ രാഷ്‌ട്രമതി ബില്ലിന് അനുമതി നല്‍കിയില്ല. ഗവര്‍ണ്ണര്‍ സര്‍വകലാശാലാ ഭരണത്തില്‍ ഇടപെടുന്നുവെന്ന് ആക്‌ഷേപിച്ച് ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനയായ എസ്.എഫ്.ഐ പ്രത്യക്ഷ സമരത്തിലായിരുന്നു. വഴിവിട്ട് നിയമിതരായ വൈസ് ചാന്‍സലര്‍മാരെ നീക്കാന്‍ തയ്യാറായതും സര്‍വകലാശാല സെനറ്റിലേക്ക് സര്‍ക്കാരിന്‌റെ നിര്‍ദേശം മറികടന്ന് നോമിനികളെ നിശ്ചയിച്ചതും ഗവര്‍ണ്ണറെ വഴിയില്‍ തടയുന്നതടക്കമുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ പാസാക്കിയത്.

ബില്ലിന് അനുമതി നിഷേധിച്ച കാര്യം രാജ്ഭവന്‍ നിയമവകുപ്പ് വഴി ഔദ്യോഗികമായി നിയമസഭാ സെക്രട്ടറിയെ അറിയിച്ചു. ഇക്കാര്യം നേരത്തെ രാജഭവനെ അറിയിച്ചിരുന്നതാണ്. എന്നാല്‍ നിയമസഭാ പാസാക്കിയ ബില്ലുകളായതിനാല്‍ ഔദ്യോഗികമായി രാജ്ഭവന്‍ നിയമവകുപ്പ് വഴി വിവരം നിയമസഭാ സെക്രട്ടറിയെ അറിയിക്കേണ്ടതുണ്ട്. മറ്റ് മൂന്നു ബില്ലുകള്‍ക്കുകൂടി രാഷ്‌ട്രപതി അനുമതി നിഷേധിച്ചു.

Tags: govtofkeralagovernorgovernment of keralakerala government#KERALA_GOVERNOR#Kerala_Govt
Share
Tweet
SendShareShare

Latest from this Category

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Load More

പുതിയ വാര്‍ത്തകള്‍

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies