തൃശ്ശൂര്‍ : കേരള ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതി ഭാരവാഹികളായി ശാന്താ.എസ്. പണിക്കര്‍ (രക്ഷാധികാരി), കുസുമം രാമചന്ദ്രന്‍ (അധ്യക്ഷ), ഡോ. രമാദേവി, ആറ്റിങ്ങല്‍, പത്മാവതി അമ്മ, ബി. ജയ (ഉപാധ്യക്ഷമാര്‍), ലക്ഷ്മിപ്രിയ (സെക്രട്ടറി), ദീപ മേനോന്‍, ജയശ്രീ ചെങ്ങന്നൂര്‍, പ്രസന്ന രവീന്ദ്രന്‍ (ജോയിന്റ് സെക്രട്ടറിമാര്‍ ), സിന്ധു രാമചന്ദ്രന്‍, സൗമിനി (അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. തൃശ്ശൂരില്‍ നടന്ന സമിതി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.













