VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ജെഎന്‍യു അഫിലിയേറ്റഡ് ജേണലിസം കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

VSK Desk by VSK Desk
1 June, 2024
in കേരളം
Share
Tweet
SendTelegram

കോഴിക്കോട്: മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനി (മാഗ്കോം)ല്‍ നടക്കുന്ന, ജെഎന്‍യു അഫിലിയേറ്റഡ് ജേണലിസം പിജി ഡിപ്ലോമ (പിജിഡിജെ) കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജെഎന്‍യു കോഴ്സുകള്‍ രാജ്യത്തെങ്ങും മാത്രമല്ല, അന്താരാഷ്‌ട്ര തലത്തില്‍പ്പോലും മികച്ചതായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജെഎന്‍യു സര്‍ട്ടിഫിക്കറ്റ് നല്കുന്ന ഒരു കോഴ്സ് മാധ്യമപഠനരംഗത്ത് മാഗ്കോമില്‍ മാത്രമേ ഉള്ളൂ.

അച്ചടി, ശ്രാവ്യ, ദൃശ്യ, ഡിജിറ്റല്‍ മാധ്യമങ്ങളിലേക്കുള്ള മാധ്യമപ്രവര്‍ത്തകരെ സജ്ജരാക്കാന്‍ ലക്ഷ്യമിട്ടാണ് കോഴ്സ്. ഇംഗ്ലീഷ് മീഡിയത്തിലുള്ള കോഴ്സ് കേരളത്തില്‍ മാത്രമല്ല, രാജ്യത്തിനകത്തും പുറത്തും ഏറെ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ബിരുദമാണ് പിജിഡിജെ കോഴ്സ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി: 30 വയസ്. അഭിരുചി നിര്‍ണയ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.

റിപ്പോര്‍ട്ടിങ്, എഡിറ്റിങ്, ആങ്കറിങ്, ലേഔട്ട്, റേഡിയോ പ്രൊഡക്ഷന്‍, ഫോട്ടോഗ്രഫി, വിഡിയോഗ്രഫി, വിഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രൊഡക്ഷന്‍, ടിവി പ്രോഗ്രാം പ്രൊഡക്ഷന്‍, ഗ്രാഫിക് ഡിസൈനിങ്, മാധ്യമഭാഷ, മാധ്യമസംബന്ധിയായ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസുകളും പ്രായോഗിക പരിശീലനവും കോഴ്സിന്റെ ഭാഗമാണ്.

സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, വിപുലമായ ഗ്രന്ഥശേഖരത്തോടുകൂടിയ ലൈബ്രറി, ഓഡിയോ- വീഡിയോ സ്റ്റുഡിയോകള്‍, മാക് കംപ്യൂട്ടര്‍ ലാബ് തുടങ്ങിയ സൗകര്യങ്ങള്‍ മാഗ്കോമില്‍ ലഭ്യമാണ്. ആറു മാസം വീതമുള്ള രണ്ടു സെമസ്റ്ററുകളില്‍ നടക്കുന്ന കോഴ്സില്‍ ഒരു മാസത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടുന്നു. കോളജില്‍ നേരിട്ടെത്തിയോ ാമഴരീാ.ശി എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്തെടുത്തോ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍: 70129 58582.

Share
Tweet
SendShareShare

Latest from this Category

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി ചർച്ചയായി

പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ്സ്

അക്കിത്തം ജന്മശതാബ്ദി വേളയിൽ അക്ഷര കേരളത്തിൻ്റെ സ്മൃതി പ്രണാമം

Load More

പുതിയ വാര്‍ത്തകള്‍

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി ചർച്ചയായി

പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ്സ്

അക്കിത്തം ജന്മശതാബ്ദി വേളയിൽ അക്ഷര കേരളത്തിൻ്റെ സ്മൃതി പ്രണാമം

സേവനം സ്വീകരിക്കുന്ന കൈകൾ സേവനം നൽകുന്ന കൈകളായി മാറണം: ദത്താത്രേയ ഹൊസബാളെ

പൗരധർമ്മം പ്രചരിപ്പിക്കുന്നതിനായി യുവയുടെ റീൽസ് മത്സരം; നവംബർ 5 വരെ എൻട്രികൾ അയക്കാം

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies