VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ക്ഷേത്ര ഭൂമികൾ പാർക്കിംഗ് ഗ്രൗണ്ടാക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ഹിന്ദു ഐക്യവേദി

VSK Desk by VSK Desk
1 June, 2024
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ആസ്തിവകകൾ സംബന്ധിച്ച് കേരളത്തിലെ ദേവസ്വം ബോർഡുകൾക്ക് ശ്രദ്ധയില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ. വി. ബാബു. ബോർഡുകൾക്ക് നൽകുന്ന ഭൂമി അന്യാധീനപ്പെട്ടു പോകുന്നതാണ് ചരിത്രമെന്നും അദ്ദേഹം പറഞ്ഞു. മലബാർ ദേവസ്വം ബോർഡിന്റെ 25,000 ഏക്കർ ഭൂമി അന്യാധീനപ്പെട്ടുവെന്ന് മലബാർ ദേവസ്വം ബോർഡ് തന്നെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

ഈ ഭൂമി തിരിച്ചുപിടിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ ജോതി ബാബുവിനെ ഹൈക്കോടതി നിയമിച്ചിരുന്നു. ഇതുവരെയും ഒരിഞ്ച് ഭൂമി പോലും തിരിച്ചുപിടിച്ചില്ല. ബോർഡിന്റെ ആസ്തികളെ കുറിച്ച് ശ്രദ്ധയില്ലാത്ത സമീപനമാണിത്. ദേവസ്വം ബോർഡുകൾ ആസ്തിവകകൾ സംരക്ഷിക്കുമെന്നതിൽ ഭക്തജനങ്ങൾക്കും ഹിന്ദു സംഘടനകൾക്കും വിശ്വാസമില്ല.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ കഴിഞ്ഞ 4-5 വർഷത്തെ ഓഡിറ്റ് മാത്രമേ നടന്നിട്ടുള്ളൂ. ഓഡിറ്റിംഗിൽ പോലും നടന്നത് ക്രമക്കേട് മാത്രമാണ്. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സംവിധാനമാണ് ദേവസ്വം ബോർഡ് എന്നുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര ഭൂമികൾ വാഹന പാർക്കിംഗിന് നൽകാനുള്ള തീരുമാനത്തെ ഹിന്ദു ഐക്യവേദി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ നിന്ന് 790 കോടി രൂപയാണ് ശമ്പളത്തിനും പെൻഷനുമായി ഒരുമാസം ചെലവഴിക്കുന്നത്. ക്ഷേത്രങ്ങളുടെ നവീകരണത്തിന് പണമില്ലെന്ന് പറയുന്ന ദേവസ്വമാണ് അനധികൃത നിയമനങ്ങൾ വഴി ഇത്രയും കോടി ചെലവഴിക്കുന്നത്.

ശബരിമലയിൽ വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തർക്ക് മാത്രമേ ദർശനം അനുവദിക്കൂ എന്ന ദേവസ്വം ബോർഡ് നിലപാടിനെ എതിർക്കും. സ്‌പോട്ട് ബുക്കിംഗ് ഇല്ല. ഭക്തരുടെ അവകാശത്തെ ലംഘിക്കുന്നതാണ്. ഓൺലൈൻ ബുക്കിംഗിന്റെ പേരിൽ ഭക്തരിൽ ഇൻഷുറൻസിന്റെ പേരിൽ ഫീസ് ഇടാക്കുന്ന നടപടി പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സേവാഭാരതി, അയ്യപ്പസേവാ സംഘം ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളെ ഒഴിവാക്കി ഭക്തരെ സഹായിക്കുന്നതിനായി ബോർഡ് പണം കൊടുത്ത് വോളണ്ടിയർമാർക്ക് നിയമനം നൽകാനൊരുങ്ങുകയാണ്. പാർട്ടികൾക്ക് തൊഴിൽ ഉറപ്പുവരുത്തുന്ന സംവിധാനമാക്കി ശബരിമലയെ മാറ്റുന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Tweet
SendShareShare

Latest from this Category

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

Load More

പുതിയ വാര്‍ത്തകള്‍

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies