VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭരണഘടനയെ അട്ടിമറിച്ചവര്‍ പാര്‍ലമെന്റില്‍ ഭരണഘടനയുമായെത്തിയത് വിരോധാഭാസം: അഡ്വ. കെ. രാംകുമാര്‍

VSK Desk by VSK Desk
25 June, 2024
in കേരളം
എറണാകുളം   ബിടിഎച്ചില്‍ നടന്ന അടിയന്തരാവസ്ഥ വിരുദ്ധ സേനാനി കൂട്ടായ്മ  അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.  പി. സുന്ദരം, സന്ദീപ് വാചസ്പതി , ആര്‍. മോഹനന്‍, അഡ്വ. സ്വാതി കൃഷ്ണദാസ് , ഇ. എന്‍. നന്ദകുമാര്‍, ടി. സതീശന്‍ സമീപം

എറണാകുളം ബിടിഎച്ചില്‍ നടന്ന അടിയന്തരാവസ്ഥ വിരുദ്ധ സേനാനി കൂട്ടായ്മ അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. പി. സുന്ദരം, സന്ദീപ് വാചസ്പതി , ആര്‍. മോഹനന്‍, അഡ്വ. സ്വാതി കൃഷ്ണദാസ് , ഇ. എന്‍. നന്ദകുമാര്‍, ടി. സതീശന്‍ സമീപം

ShareTweetSendTelegram

കൊച്ചി: ഭരണഘടനയെ അട്ടിമറിച്ച് കുടുംബ ഭരണം നിലനിര്‍ത്താന്‍ ശ്രമിച്ചവര്‍ കഴിഞ്ഞദിവസം ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പാര്‍ലമെന്റില്‍ വന്നത് വിരോധാഭാസമാണെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിച്ചവര്‍ക്കും ആ മതത്തിന് പരിരക്ഷ നല്‍കുന്ന, സംരക്ഷണം നല്‍കുന്നതാണ് വിശാലമായ നമ്മുടെ ഭരണഘടനയെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ വിരുദ്ധ സേനാനി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഭാരത് ടൂറിസ്റ്റ് ഹോമില്‍ അടിയന്തരാവസ്ഥ, ഭരണഘടന, ജനാധിപത്യം, ജുഡീഷ്യറി എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരമോഹം മൂലമാണ് ഭരണഘടനയെ അട്ടിമറിച്ച് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ ഭരണഘടന മഹത്തരമാണ്. എല്ലാവര്‍ക്കും അത് തുല്യത നല്‍കുന്നു. ഇത്രയും മഹത്തായ ഭരണഘടനയെയാണ് 49 വര്‍ഷംമുമ്പ് കോണ്‍ഗ്രസ് മരവിപ്പിച്ചത്. ഇവര്‍ക്ക് രാജ്യത്തോട് പ്രതിബദ്ധതയില്ല. അടിയന്തരാവസ്ഥ വിരുദ്ധ സേനാനികള്‍ ഏറെ ത്യാഗം സഹിച്ചവരാണെന്നും അത് വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ നേതാക്കള്‍ക്ക് ക്രൂരമായ പീഡനവും ജയില്‍വാസവും അനുഭവിക്കേണ്ടിവന്നത് കോണ്‍ഗ്രസിന്റെ കുതന്ത്രമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി പറഞ്ഞു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധിയാളുകള്‍ക്ക് കോണ്‍ഗ്രസിന്റെ ക്രൂരതകള്‍ അനുഭവിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. പി. സുന്ദരം, ആര്‍. മോഹനന്‍, അഡ്വ. സ്വാതി കൃഷ്ണദാസ് , ഇ. എന്‍. നന്ദകുമാര്‍, ടി. സതീശന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies