VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പെന്‍ ഇന്ത്യ അവാര്‍ഡ് ജേതാവ് ബാബു കൃഷ്ണകലയെ ആദരിച്ചു

VSK Desk by VSK Desk
6 August, 2024
in കേരളം
Share
Tweet
SendTelegram

തിരുവല്ല: ആര്‍എസ്എസ് പ്രചാര്‍ വിഭാഗിന്റെ ആഭിമുഖ്യത്തില്‍ പെന്‍ ഇന്ത്യ അവാര്‍ഡ് ജേതാവും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ ബാബു കൃഷ്ണകലയെ ആദരിച്ചു. ജില്ല പ്രചാര്‍ പ്രമുഖ് കെ.ആര്‍.രതീഷ് പൊന്നാട അണിയിച്ചു. മതില്‍ഭാഗം മണ്ഡല്‍ കാര്യവാഹ് മഹേഷ് മോഹന്‍,ജന്മഭൂമി എഡീഷന്‍ ചീഫ് സജികുമാര്‍ കുഴിമറ്റം,അഭിജിത്ത് എസ്.ഗാണപത്യം,സനില്‍കുമാര്‍,വിപിന്‍, എന്നിവര്‍ പങ്കെടുത്തു.

ന്യൂയോര്‍ക്ക് യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ മാധ്യമരംഗത്തെ സമഗ്ര സംഭാവനക്ക് ഏര്‍പ്പെടുത്തിയ ‘പെന്‍ ഇന്ത്യ’ പുരസ്‌കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജന്മഭൂമി സീനിയര്‍ ന്യൂസ് എഡിറ്ററുമായ ബാബു കൃഷ്ണകലയ്ക്ക് നല്‍കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പൂന്റാ കാനയില്‍ ബാല്‍സറോ ബവാറോ പാലസില്‍ ആഗസ്ത് 11 നു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നായര്‍ അറിയിച്ചു. നാലു ദശാബ്ദമായി പത്രപ്രവര്‍ത്തന രംഗത്തുള്ള ബാബു കൃഷ്ണകല വിവിധ സാമൂഹിക, സാംസ്‌കാരിക മേഖലകളിലും സജീവ സാന്നിധ്യമാണ്. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറിയാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് അദ്ദേഹം പുറത്തുകൊണ്ടുവന്ന നിരവധി വാര്‍ത്തകള്‍ ഹൈക്കോടതി പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ച് നടപടി സ്വീകരിച്ചിരുന്നു. തിരുവല്ല വെണ്ണിക്കുളം നാരകത്താനി സ്വദേശിയാണ്. ഭാര്യ: ഗീത. മക്കള്‍: കൃഷ്ണപ്രിയ, മീര, ഗോപിക.

Share
Tweet
SendShareShare

Latest from this Category

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

എ. ബാലകൃഷ്ണൻജി അന്തരിച്ചു

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies