VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശ്രീകൃഷ്ണ ജയന്തി ബാലഗോകുലം പതാകദിനം ആചരിച്ചു

VSK Desk by VSK Desk
22 August, 2024
in കേരളം
കോട്ടയ്ക്കകം മിത്രാനന്തപുരത്ത്  കുമ്മനം രാജശേഖരന്‍  പതാക ഉയര്‍ത്തിയപ്പോള്‍

കോട്ടയ്ക്കകം മിത്രാനന്തപുരത്ത് കുമ്മനം രാജശേഖരന്‍ പതാക ഉയര്‍ത്തിയപ്പോള്‍

Share
Tweet
SendTelegram

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് ബാലഗോകുലം പതാകദിനം ആചരിച്ചു.. ബാലികാ ബാലന്മാരുടെ ഭജനസംഘങ്ങള്‍ വിവധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തതില്ിന് നേതൃത്വം നല്‍കി. തിരുവനന്തപുരത്ത് മുന്‍ ഗവര്‍ണര്‍ കുമ്മനം രാജഷേഖരനും കൊച്ചിയില്‍ ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം എ കൃഷ്ണനും കോഴിക്കോട് ആര്‍ എസ് എസ് അഖില ഭാരതീയ സഹസേവാ പ്രമുഖ് രാജ്കുമാര്‍മഠാലെയും പതാക ഉയര്‍ത്തി.
ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍ പത്തനംതിട്ടയിലും പൊതു കാര്യദര്‍ശി കെ എന്‍ സജികുമാര്‍ കോട്ടയത്തും പതാക ഉയര്‍ത്തി. പതാക ദിനത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിലും വൂടുകളിലും വൃക്ഷതൈ നടലും നടന്നു.

ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 26 വരെ വിവിധ കേന്ദ്രങ്ങളില്‍ ‘പുണ്യമീ മണ്ണ് , പവിത്രമീ ജന്മം’ എന്ന സന്ദേശ വാക്യവുമായി ഗോപികാ നൃത്തം, ഗോപൂജ, നദീവന്ദനം, കണ്ണനൂട്ട് , ചിത്രരചന, വൃക്ഷപൂജ, സാംസ്‌കാരികസംഗമങ്ങള്‍, ഉറിയടി തുടങ്ങി വ്യത്യസ്തമായ പരിപാടികളും സംസ്ഥാന വ്യാപകമായി നടക്കും.ജന്മാഷ്ടമി പുരസ്‌ക്കാരം വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ സംഗീത സംവിധായകന്‍ ടി എസ് രാധാകൃഷ്ണന് സമ്മാനിക്കും.

ആഗസ്റ്റ് 26 ന് 10,000 ശോഭായാത്രകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊച്ചി, കൊല്ലം, കോട്ടയം, ഗുരുവായൂര്‍, ആറന്മുള തുടങ്ങിയ സ്ഥലങ്ങളില്‍ വിപുലമായ ശോഭായാത്ര സംഗമങ്ങളും നടക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനും തൃശ്ശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കോട്ടയത്ത് മെഡിക്കല്‍ കോളേജ് സൂപ്രഡന്റ് ഡോ.റ്റി കെ ജയകുമാറും കോഴിക്കോട് സാമൂഹ്യ പ്രവര്‍ത്തക നസ്രത് ജഹാനും ശോഭായാത്രകള്‍ ഉദ്ഘാടനം ചെയ്യും.

Share
Tweet
SendShareShare

Latest from this Category

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

അമൃതകാലത്തിലേക്കുള്ള ഈ വളർച്ചയിൽ യുവാക്കളുടെ പങ്ക് അതുല്യമാണ്: മധു എസ് നായർ

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

അമൃതകാലത്തിലേക്കുള്ള ഈ വളർച്ചയിൽ യുവാക്കളുടെ പങ്ക് അതുല്യമാണ്: മധു എസ് നായർ

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

ദേശീയബോധവും യുവശക്തിയും ഉയർത്തിപ്പിടിച്ച് ‘യുവ മീറ്റ് 2026’

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies