VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

എല്ലാ ഗ്രാമത്തിലും ഹരിതഗൃഹം സാധ്യമാക്കണം: ഗോപാല്‍ ആര്യ

VSK Desk by VSK Desk
3 September, 2024
in കേരളം
പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീമന്‍ നാരായണനെ പര്യാവരണ്‍ സംരക്ഷണ്‍ ദേശീയ സംയോജകന്‍ ഗോപാല്‍ ആര്യ സന്ദര്‍ശിച്ചപ്പോള്‍. പരിസ്ഥിതി സംരക്ഷണസമിതി പ്രവര്‍ത്തകരായ കെ.കെ. മനോജ്, എ.കെ. സനന്‍ സമീപം.

പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീമന്‍ നാരായണനെ പര്യാവരണ്‍ സംരക്ഷണ്‍ ദേശീയ സംയോജകന്‍ ഗോപാല്‍ ആര്യ സന്ദര്‍ശിച്ചപ്പോള്‍. പരിസ്ഥിതി സംരക്ഷണസമിതി പ്രവര്‍ത്തകരായ കെ.കെ. മനോജ്, എ.കെ. സനന്‍ സമീപം.

ShareTweetSendTelegram

കൊച്ചി: ഓരോ ഗ്രാമത്തിലും ഹരിതഗൃഹം എന്നത് കാലത്തിന്റെ ആവശ്യമാണെന്ന് പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധി ദേശീയ സംയോജകന്‍ ഗോപാല്‍ ആര്യ. പഞ്ചഭൂതങ്ങള്‍ പ്രത്യക്ഷ ഈശ്വരസ്വരൂപങ്ങളാണ്. അവയെ ആരാധനാ മനോഭാവത്തോടെ സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാലടി ആദിശങ്കര ട്രെയിനിങ് കോളജ് ബിഎഡ് സെന്ററില്‍ പരിസ്ഥിതി സൗഹൃദ ജീവിതശൈലി എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയുടെ നിലനില്‍പ്പിന് ജലം, വായു, ഊര്‍ജ്ജം, ആകാശം, വൃക്ഷം എന്നിവ അനിവാര്യമാണ്. ജീവന്റെ ആധാരമായ ഇവയെ മലിനമാകാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ പൗരനുമുണ്ട്. പരിസ്ഥിതി സംരക്ഷണം എന്നാല്‍ ജലം, മണ്ണ്, വനം, ജീവികള്‍, ജനങ്ങള്‍ ഇവയുടെ സംരക്ഷണമാണ്. ബോധവല്‍ക്കരണം, ജനങ്ങളെ ഒരുമിച്ച് ചെയ്യുന്ന പരിപാടികള്‍, ജീവിതശൈലിയെ അതിന് അനുകൂലമായി മാറ്റുക എന്നിവയിലൂടെ ഇത് സാധ്യമാക്കാനാകുമെന്ന് ഗോപാല്‍ ആര്യ ചൂണ്ടിക്കാട്ടി.

 വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. പ്രസീത അധ്യക്ഷത വഹിച്ചു. പ്രൊഫ. രമ, പരിസ്ഥിതി സംരക്ഷണ സമിതി ദക്ഷിണ കേരള സംയോജക് എ.കെ. സനന്‍, എറണാകുളം വിഭാഗ് സംയോജക് പി.വി. സഞ്ജീവ് എന്നിവര്‍ പങ്കെടുത്തു.

പരിസ്ഥിതി സൗഹൃദകേന്ദ്രമായ ആലുവ ചുണങ്ങം വേലിയിലുള്ള മിത്രധാം ഗോപാല്‍ ആര്യ സന്ദര്‍ശിച്ചു. ഡയറക്ടര്‍ ഫാ. ഡോ: ജോര്‍ജജ് പിട്ടാപ്പിള്ളിലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രകൃതി സംരക്ഷകനും ഗാന്ധിയനുമായ  ശ്രീമന്‍ നാരായണനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ ആനിക്കാട് തിരുവംപ്ലാവില്‍ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ  ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചു.

ShareTweetSendShareShare

Latest from this Category

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies