തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം സ്റ്റാച്യു സംസ്കൃതിഭവനിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഐ.എസ്.ആർ.ഓ ചെയർമാനും, ഭാരത സർക്കാർ സ്പേയ്സ് സെക്രട്ടറിയുമായ ഡോ.എസ്സ് .സോമനാഥ്, രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണ, ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷൻ ഡോ.സി.വി.ജയമണി എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തും. രജിസ്ട്രേഷനായി 98952 01496 നമ്പറിൽ ബന്ധപ്പെടാം.













