കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘം കൊച്ചി മഹാനഗരത്തിന്റെ വിജയദശമി മഹോത്സവ സ്വാഗതസംഘ രൂപീകരണം എറണാകുളം BTH ൽ വച്ചു നടന്നു. Retd ജസ്റ്റിസ് ശ്രീ എൻ രാമചന്ദ്രൻ അധ്യക്ഷനായും എറണാകുളം വിഭാഗ് സംഘചാലക് ശ്രീ എം.എ വാസുദേവൻ രക്ഷധികാരിയായും വിഭാഗ് സഹസംഘചാലക് ശ്രീ പി.ശിവദാസ് ഉപാധ്യക്ഷനുമായ സമിതിയെ തെരഞ്ഞെടുത്തു.
സീമാജാഗരൺ അഖിലഭാരതീയ സംരക്ഷക് ശ്രീ എ ഗോപാലകൃഷ്ണൻ മാർഗദർശനം നൽകി. കൊച്ചി മഹാനഗർ സംഘചാലക് അഡ്വ. ശ്രീ പി.വിജയകുമാർ സംസാരിച്ചു. സഹസംഘചാലക് ഡോ. എ കൃഷ്ണമൂർത്തി സന്നിഹിതനായിരുന്നു. മഹാനഗർ കാര്യവാഹ് ശ്രീ വി എസ് രമേഷ് സ്വാഗതം പറഞ്ഞു. ഒക്ടോബർ 13ന് എറണാകുളം മറൈൻ ഡ്രൈവിലാണ് വിജയദശമി പൊതുപരിപാടി.











![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)




Discussion about this post