പയ്യന്നൂര്‍: ദീര്‍ഘകാലം പയ്യന്നൂര്‍ ഗവ. ബോയ്സ് ഹൈസ്കൂള്‍ അധ്യാപകനായിരുന്ന ഏച്ചിലാംവയലിലെ അച്ചം വീട്ടില്‍ എ.വി. കുഞ്ഞപ്പന് മാസ്റ്റര്‍ (76) അന്തരിച്ചു. ആര്‍എസ്എസ് മുന്‍ പയ്യന്നൂര്‍ താലൂക്ക് സംഘചാലക് ആയിരുന്നു.
ഭാര്യ: ഇ. ചന്ദ്രിക. മക്കള്‍: മുരളീകൃഷ്ണന്, (സംസ്കൃതാദ്ധ്യപകന്, അഗസ്ത്യ ഗുരുകുലം), ശ്രീദേവി, രഘുനാഥന്, (എഞ്ചിനീയര്‍, ഐടിഐ കഞ്ചിക്കോട്), രാധാമണി, (ആസ്ത്രേലിയ), ഭരതന്, ധനഞ്ജയന്, ലക്ഷ്മണന് (അദ്ധ്യാപകന്). മരുമക്കള്‍: മീനാകുമാരി, ശ്രേയാരാം, നവ്യ. സഹോദരങ്ങള്‍: ശേഖര പൊതുവാള്, കൃഷ്ണ പൊതുവാള്, കാര്‍ത്യായനി അമ്മ, ബാല പൊതുവാള്. സംസ്കാരം: 25 ന് രാവിലെ 10 ന് വീട്ടുവളപ്പില്‍.
Discussion about this post