VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സ്‌കൂള്‍ ശാസ്‌ത്രോത്സവ മാന്വല്‍ പരിഷ്‌കരണം ഈ വര്‍ഷം നടപ്പാക്കരുത്: എന്‍ടിയു

VSK Desk by VSK Desk
24 September, 2024
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: ധൃതിയിലും ചര്‍ച്ച കൂടാതെയും പരിഷ്‌കരിച്ച സ്‌കൂള്‍ ശാസ്‌ത്രോത്സവ മാന്വല്‍ ഈ വര്‍ഷം നടപ്പിലാക്കരുതെന്ന് എന്‍ടിയു ആവശ്യപ്പെട്ടു.

സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ മാന്വല്‍ പരിഷ്‌കരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീടിത് സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ചകള്‍ നടന്നതായി അറിവില്ല. മേളകള്‍ സംബന്ധിച്ച് മാന്വല്‍ പരിഷ്‌കരിക്കുമ്പോള്‍ തീരുമാനം സര്‍ക്കാരിന്റേതാണെങ്കിലും ക്യുഐപി യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും ശിപാര്‍ശയായി സര്‍ക്കാരിലേക്ക് പോകുകയുമാണ് പതിവ്. ഈ കാര്യത്തില്‍ അതുണ്ടായിട്ടില്ല.

നിലവിലുള്ള മാന്വല്‍ പ്രകാരം വിദ്യാലയങ്ങള്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയും സ്‌കൂള്‍തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കുകയും ഉപജില്ലാ മത്സരങ്ങള്‍ക്ക് തയാറെടുത്തിരിക്കുകയുമാണ്. അത്തരം സന്ദര്‍ഭത്തിലാണ് ചില ഇനങ്ങള്‍ ഒഴിവാക്കിയും ചിലത് കൂട്ടിച്ചേര്‍ത്തും മാന്വല്‍ ഏകപക്ഷീയമായി പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. പുതിയതായി ഉള്‍പ്പെടുത്തിയ ഇനങ്ങളില്‍ പരിശീലനത്തിന് മതിയായ സമയവും കൂട്ടികള്‍ക്ക് ലഭിക്കില്ല. ഈ സംഗതികളൊക്കെ പരിഗണിച്ച് നിലവിലുള്ള മാന്വല്‍ പ്രകാരം ഈ വര്‍ഷത്തെ ശാസ്‌ത്രോത്സവം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്നും എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShare

Latest from this Category

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies