VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

യഥാര്‍ത്ഥ സ്‌നേഹം ജനിക്കുന്നത് നിര്‍ഭയത്വത്തില്‍ നിന്ന്: മാതാ അമൃതാനന്ദമയി ദേവി

VSK Desk by VSK Desk
28 September, 2024
in കേരളം
Share
Tweet
SendTelegram

അമൃതപുരി : നിര്‍ഭയത്വത്തില്‍ നിന്നാണ് യഥാര്‍ത്ഥ സ്‌നേഹം ജനിക്കുന്നതെന്നും ആ സ്‌നേഹത്തില്‍ നിന്നാണ് നന്മയുടെ തിളക്കമുള്ള സൃഷ്ടികള്‍ ഉണ്ടാകുന്നതെന്നും മാതാ അമൃതാനന്ദമയി ദേവി ജന്‍മദിന സന്ദേശത്തില്‍ പറഞ്ഞു. സ്വാര്‍ത്ഥതയെന്നത് ഭയമാണ്. അതു നമ്മുടെ ഊര്‍ജ്ജത്തെ മുഴുവന്‍ ഊറ്റികുടിച്ച് നമ്മെ തളര്‍ത്തി ബലഹീനരും നിmഹായരുമാക്കും. യുദ്ധങ്ങളുടെയും അവസാനമില്ലാത്ത പക പോക്കലിന്റെയും തുടര്‍ക്കഥയ്‌ക്ക് പകരം ക്ഷമയുടെയും സ്‌നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും ഭാവവും പ്രവൃത്തിയും എല്ലായിടത്തുനിന്നും ഉയരട്ടെ.

മതവിദ്വേഷത്തിന്റെയും വംശഹത്യയുടെയും കലുഷിതമായ അന്തരീക്ഷത്തിന് പകരം വിശാലതയുടെയും കാരുണ്യത്തിന്റെയും ശബ്ദവും പ്രവൃത്തിയും എല്ലാ ഭാഗത്തു നിന്നും ഉയരട്ടെ. പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള വെമ്പലില്‍ നമ്മുടെയും ഉറ്റവരുടെയും പ്രാണനും സ്വത്തും സര്‍വസ്വവും നഷ്ടമാക്കുന്ന ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരില്‍ നിന്നും ജാഗ്രത ഉണ്ടാകട്ടെ. സഹജീവികള്‍ വേദനിക്കുമ്പോഴും കഷ്ടപ്പെടുമ്പോഴും സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും കരങ്ങള്‍ എല്ലാവരില്‍ നിന്നും നീളട്ടെ.

ആരും സ്വയം വിമര്‍ശിക്കാനും ആത്മപരിശോധനയിലൂടെ സ്വന്തം കര്‍മ്മങ്ങളിലും മനോഭാവത്തിലും മാറ്റം വരുത്തുവാനും തയാറാകുന്നില്ല. ഇതു കാരണം, മറ്റുള്ളവരെ സ്‌നേഹപൂര്‍വം പരിഗണിക്കാനോ, പ്രകൃതിയെ ആദരവോടെ സംരക്ഷിക്കാനോ നമുക്കു സാധിക്കുന്നില്ല. ലോകം അപകടനിലയിലേക്കു നീങ്ങുന്നു എന്നതിനെ കുറിച്ചുള്ള വിവരശേഖരണം ധാരാളമായി നടക്കുന്നുണ്ട്്. എന്നാല്‍, വിവേകപൂര്‍വം പ്രവര്‍ത്തിക്കാന്‍ അത്രയും ജാഗ്രത നമ്മള്‍ കാട്ടുന്നില്ല. ”കാര്യങ്ങള്‍ ഗുരുതരമാണു. പക്ഷെ, കുഴപ്പമില്ല” എന്നതാണു നമ്മുടെ നിലപാട്.

ഒരുവശത്ത് നമ്മള്‍ സത്യം ന്യായം എന്നിവയെ കുറിച്ച് ഗംഭീര പ്രസംഗങ്ങള്‍ നടത്തും. മറുവശത്ത് അതേ മൂല്യങ്ങള്‍ കാറ്റില്‍ പറത്തും. ഒരു വശത്ത് , നമ്മള്‍ മദ്യവും പുകയിലയും മാരകമായ രോഗങ്ങളുണ്ടാക്കുമെന്നു പരസ്യം ചെയ്യും. മറുവശത്ത് ജിഡിപി വര്‍ദ്ധിപ്പിക്കാന്‍ അവയുടെ ഉല്പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കും. തീര്‍ച്ചയായും ജി.ഡി.പി പ്രധാനമാണ്. പക്ഷെ, ലോകത്തിന്റെയും പ്രകൃതിയുടേയും നിലനില്‍പ്പും ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും അതിനേക്കാള്‍ എത്രയോ പ്രധാനമാണ്. അതുകൊണ്ട് ഒരു സന്തുലിതാവസ്ഥ പ്രാവര്‍ത്തികമാക്കിയേ പറ്റൂവെന്ന് മാതാ അമൃതാനന്ദമയി ദേവി ജന്‍മദിന സന്ദേശത്തില്‍ പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies