VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഇടതു വലതു മുന്നണികള്‍ ഹിന്ദു സമൂഹത്തെ ദ്രോഹിക്കുന്നു: ശശികല ടീച്ചര്‍

VSK Desk by VSK Desk
18 October, 2024
in കേരളം
Share
Tweet
SendTelegram

തൃശ്ശൂര്‍: ന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ വേണ്ടി കേരളത്തിലെ ഇടതു വലതു മുന്നണികള്‍ ഹിന്ദു സമൂഹത്തെ ദ്രോഹിക്കാനും അവഹേളിക്കാനും മത്സരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു.

തൃശ്ശൂര്‍ പൂരത്തിന് നേരെ ഉണ്ടായ അതിക്രമം പൂരം തകര്‍ക്കുക എന്നത് മാത്രമല്ല ലക്ഷ്യമാക്കിയത്, ഒരു സംസ്‌കാരത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ്. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിക്കും തൃശ്ശൂര്‍ പൂരത്തിനും എതിരായ നിയമസഭയിലെ സത്യവിരുദ്ധ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍. ആര്‍എസ്എസിനും വത്സന്‍ തില്ലങ്കേരിക്കുമെതിരെയുള്ള പരാമര്‍ശങ്ങള്‍ നിയമസഭ രേഖയില്‍ നിന്ന് നീക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

മലപ്പുറത്ത് നടക്കുന്ന ഹവാല ഇടപാടില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് പൂരം വിവാദം പൊക്കിക്കൊണ്ടുവന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍. വി. ബാബു പറഞ്ഞു. കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ വിഷയങ്ങളില്‍ എന്നും സമര രംഗത്തുള്ള സംഘടനകളെയും നേതാക്കന്മാരെയും തകര്‍ക്കാനുള്ള ശ്രമമാണ് രാഷ്‌ട്രീയകക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഉദാഹരണമാണ് ആര്‍എസ്എസിനും തില്ലങ്കേരിക്കുംമെതിരെ നിയമസഭയ്‌ക്ക് അകത്തും പുറത്തും നടത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങള്‍.

കേരളത്തിലെ ഉയര്‍ന്നുവരുന്ന ഹൈന്ദവ മുന്നേറ്റത്തെ സര്‍ക്കാരും മുന്നണികളും ഭയക്കുന്നു എന്നതിനുള്ള തെളിവാണ് ശബരിമലയിലെ സ്‌പോട്ട് ബുക്കിങ് വിഷയത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ തിടുക്കത്തിലുള്ള പ്രതികരണങ്ങളെന്നും ബാബു പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി. മുരളീധരന്‍ അധ്യക്ഷനായിരുന്നു. പി. സുധാകരന്‍, പ്രസാദ് കാക്കശ്ശേരി, പ്രദീപ്കുമാര്‍ എന്നിവരും സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies