VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പൂര്‍വസൈനിക സേവാ പരിഷത്ത് ദേശീയ സമ്മേളനം: ഓഫീസ് ഉദ്ഘാടനം ചെയ്തു

VSK Desk by VSK Desk
28 October, 2024
in കേരളം
പൂര്‍വ സൈനിക സേവാ പരിഷത്ത് ദേശീയ സമ്മേളനം സ്വാഗതസംഘം ഓഫീസ് സങ്കല്‍പ് ഐഎഎസ് അക്കാദമി ഹാളില്‍ കണ്ണൂര്‍ കന്റോണ്‍മെന്റ് സ്റ്റേഷന്‍ സ്റ്റാഫ് ഓഫീസര്‍ കേണല്‍ കൃഷ്ണ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

പൂര്‍വ സൈനിക സേവാ പരിഷത്ത് ദേശീയ സമ്മേളനം സ്വാഗതസംഘം ഓഫീസ് സങ്കല്‍പ് ഐഎഎസ് അക്കാദമി ഹാളില്‍ കണ്ണൂര്‍ കന്റോണ്‍മെന്റ് സ്റ്റേഷന്‍ സ്റ്റാഫ് ഓഫീസര്‍ കേണല്‍ കൃഷ്ണ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

Share
Tweet
SendTelegram

കണ്ണൂര്‍: നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് 25-ാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി ഓഫീസ് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡിന് സമീപം സങ്കല്‍പ് ഐഎഎസ് അക്കാദമി ഹാളില്‍ കണ്ണൂര്‍ കന്റോണ്‍മെന്റ് സ്റ്റേഷന്‍ സ്റ്റാഫ് ഓഫീസര്‍ കേണല്‍ കൃഷ്ണ നായര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വസൈനിക സേവാപരിഷത്ത് ദേശീയ സെക്രട്ടറി മുരളീധര്‍ ഗോപാല്‍ അധ്യക്ഷനായി. രക്ഷാധികാരി കേണല്‍ റിട്ട. രാംദാസ്, കേണല്‍ റിട്ട. സാവിത്രിയമ്മ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി.ആര്‍. രാജന്‍ സ്വാഗതവും പൂര്‍വസൈനിക സേവാപരിഷത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies