VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആർഎസ്എസ് കാഞ്ഞങ്ങാട് ജില്ലാ കാര്യാലയത്തിന്റെ ഗൃഹപ്രവേശം നടന്നു

VSK Desk by VSK Desk
4 November, 2024
in കേരളം
Share
Tweet
SendTelegram

കാഞ്ഞങ്ങാട്: രാഷ്‌ട്രീയ സ്വയം സേവക സംഘം കാഞ്ഞങ്ങാട് ജില്ലാ കാര്യാലയത്തിന്റെ സമർപ്പണം നടന്നു. രാവിലെ 8.30ക്കും 9.20നും ഇടയ്‌ക്കുള്ള ശുഭമുഹൂർത്തത്തിൽ ആയിരുന്നു ഗൃഹപ്രവേശം.

ആർഎസ്എസ് ശതാബ്ദി വർഷത്തിന്റെ നിറവിൽ എത്തി നിൽക്കുന്ന വേളയിലാണ് നാടിന്റെ പ്രതീക്ഷയായി പുതിയ കാര്യാലയത്തിന്റെ ഗൃഹപ്രവേശം. പാലുകാച്ചൽ ചടങ്ങിനു ശേഷം നടന്ന ഉദ്ഘാടന ചടങ്ങിൽ ആർഎസ്എസ് അഖില ഭാരതിയ കാര്യകാരി പ്രത്യേക ക്ഷണിതാവ് കജംപാടി സുബ്രഹ്‌മണ്യ ഭട്ട് അനുഗ്രഹ ഭാഷണം നടത്തി. പൊതുസമൂഹത്തിൽ കാര്യാലയത്തിന്റെ പ്രസക്തി എന്താണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഉത്തരകേരള പ്രാന്ത സഹകാര്യ വാഹക് പി.പി സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സംഘത്തിന്റെ ശതാബ്ദി ഘട്ടത്തിൽ ലോകത്തിന് ഭാരതം വഴി കാട്ടിയാകാൻ പഞ്ച പരിവർത്തനം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി ചർച്ചയായി

പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ്സ്

അക്കിത്തം ജന്മശതാബ്ദി വേളയിൽ അക്ഷര കേരളത്തിൻ്റെ സ്മൃതി പ്രണാമം

Load More

പുതിയ വാര്‍ത്തകള്‍

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി ചർച്ചയായി

പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ്സ്

അക്കിത്തം ജന്മശതാബ്ദി വേളയിൽ അക്ഷര കേരളത്തിൻ്റെ സ്മൃതി പ്രണാമം

സേവനം സ്വീകരിക്കുന്ന കൈകൾ സേവനം നൽകുന്ന കൈകളായി മാറണം: ദത്താത്രേയ ഹൊസബാളെ

പൗരധർമ്മം പ്രചരിപ്പിക്കുന്നതിനായി യുവയുടെ റീൽസ് മത്സരം; നവംബർ 5 വരെ എൻട്രികൾ അയക്കാം

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies