കോഴിക്കോട്: 18 പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മയിൽപ്പീലി മാസികയിൽ പത്രാധിപർ ആകാൻ അവസരം. മയിൽപ്പീലിയുടെ ഓരോ ലക്കത്തിലും കുട്ടികളിൽ നിന്നുമൊരു പത്രാധിപർ.
കുട്ടികൾക്ക് ഇഷ്ടമുള്ള ഒരു വിഷയം അത് ശാസ്ത്രം, സാഹിത്യം, പുരാണം അല്ലെങ്കിൽ കുട്ടികളുടെ അനുഭവം ഏതുമാകാം. ഒരു A4 ഷീറ്റിൽ ഒരു പുറത്തിൽ കവിയാതെ മലയാളത്തിൽ സ്വന്തം കയ്യക്ഷരത്തിൽ “ചീഫ് എഡിറ്റർ, മയിൽപ്പീലി മാസിക, കേശവസ്മൃതി, P.O. ചാലപ്പുറം, പി. ബി നമ്പർ 600, കോഴിക്കോട് – 02 എന്ന അഡ്രസ്സിൽ തപാലിൽ അയക്കുന്ന തിരഞ്ഞെടുക്കപ്പെടുന്നവരുടെ ലേഖനമാണ് പ്രസിദ്ധീകരിക്കുന്നത്. പ്രശംസാ പത്രവും ലഭിക്കുമെന്ന് മയിൽപ്പീലി ചീഫ് എഡിറ്റർ അറിയിച്ചു.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post