VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സക്ഷമ തിരുവനന്തപുരം ജില്ലാ വാര്‍ഷിക യോഗം നടന്നു

VSK Desk by VSK Desk
19 November, 2024
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം : ദേശീയ ഭിന്നശേഷി സംഘടനയായ സക്ഷമയുടെ തിരുവനന്തപുരം ജില്ലാ വാര്‍ഷിക യോഗം ഇടപ്പഴിഞ്ഞി കുമാരാരാമം ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സക്ഷമ ജില്ലാ രക്ഷാധികാരിയായിരുന്ന ഈയിടെ അന്തരിച്ച പി വി പത്മനാഭന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് തുടങ്ങിയ യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ബി ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയ സ്വയംസേവക് സംഘം തിരുവനന്തപുരം വിഭാഗ് സംഘചാലക് പി ഗിരീഷ് ഉദ്ഘാടനം ചെയ്തു. സമാജസേവ ഈശ്വരീയ കാര്യമാണെന്നും സക്ഷമ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ അത് നേരിട്ട് അനുഭവിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സംഘടനാ സെക്രട്ടറി പി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. രാഷ്‌ട്രപതിയുടെ സർവ്വശ്രേഷ്ഠ ദിവ്യാംഗജൻ ദേശീയ പുരസ്കാരം നേടിയ കുമാരി അനന്യ, സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തില്‍ ഒന്നാം സ്ഥാനം നേടിയ ഭവ്യശ്രീ, തിരു: സ്കൂൾ ഉപജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ദുർഗപ്രിയ, സക്ഷമ സംഘടിപ്പിച്ച നേത്രദാന ബോധവൽക്കരണ കവിത രചനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ജാഹ്നവി ആര്‍ ശാന്ത് എന്നിവരെ സ്നേഹോപഹാരം നൽകി അഭിനന്ദിച്ചു. ദേശീയ തലത്തില്‍ സക്ഷമ നടത്തുന്ന ദിവ്യാംഗ മിത്രം ക്യാമ്പയിനില്‍ തിരുവനന്തപുരത്ത് അയ്യായിരം ദിവ്യാംഗ മിത്രങ്ങളെ അംഗങ്ങളാക്കാന്‍ യോഗം തീരുമാനിച്ചു.

യോഗത്തില്‍ വച്ച് പുതിയ ജില്ലാ സമിതി ചുമതലയേറ്റു. സി.എസ് മോഹനൻ, ഡോ. മഹേഷ് സുകുമാരൻ, ബി ഹരീന്ദ്രനാഥ് (രക്ഷാധികാരിമാര്‍), ഡോ. ജയചന്ദ്രൻ എസ് ആർ (ജില്ല അധ്യക്ഷൻ), ഡോ. കവിത, പി വി പത്മകുമാരൻ, ആര്‍. കൃഷ്ണകുമാർ, ആര്‍. മിനി (വൈസ് പ്രസിഡന്റുമാര്‍) എസ്. അജികുമാർ (ജില്ല സെക്രട്ടറി) സുധികുമാർ പി, രാംകുമാർ, ഷിജി പ്രസന്നൻ (ജോയിൻ സെക്രട്ടറിമാര്‍) വിനോദ് കുമാര്‍ ആര്‍ (സംഘടന സെക്രട്ടറി) മനോജ് ജെ പി (ട്രഷറര്‍), നിഷാ റാണി എസ് എസ് (മഹിളാ പ്രമുഖ്), ആദർശ് (യുവപ്രമുഖ്) ഡോ. അനിൽകുമാർ, ഫിലിപ്പ് മാത്യു, മഹാലക്ഷ്മി, കാർത്തികേയൻ വി, അനീഷ് എ, ഡോ. അമൃത് ജൂഡ്, അഡ്വ അഭിലാഷ്. മോഹൻദാസ് (അംഗങ്ങള്‍)

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies