VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സക്ഷമ ദിവ്യാംഗ സേവാകേന്ദ്രം ഉദ്ഘാടനം നാളെ

ശ്രീലക്ഷ്മി by ശ്രീലക്ഷ്മി
2 December, 2024
in കേരളം
Share
Tweet
SendTelegram

കോഴിക്കോട്: സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സക്ഷമ കേരളത്തിലെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും ദിവ്യാംഗസേവാകേന്ദ്രങ്ങൾ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി കോഴിക്കോട് ചാലപ്പുറത്തെ കേസരി ഭവനിലെ ഒന്നാം നിലയിൽ സജ്ജമാവുന്ന ദിവ്യാംഗ സേവാകേന്ദ്രത്തിൻ്റെ ഉദ്ഘാടനം അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ നാളെ നടക്കും. രാവിലെ 10 മണിക്ക് സക്ഷമ സംസ്ഥാന പ്രസിഡൻ്റ് ഡോ. ബാലചന്ദ്രൻ മന്നത്ത് ഉദ്ഘാടനം ചെയ്യും.

ഭാരതം വൈഭവശാലിയായി മുന്നേറുമ്പോൾ അതിൻ്റെ പൂർണ്ണതയ്ക്ക് ഭിന്നശേഷി സഹോദരങ്ങളും സ്വയംപര്യാപ്‌തത നേടി മുഖ്യധാരയിലെത്തേണ്ടത് അനിവാര്യമാണ്. സമാജത്തിന്റെ ശ്രദ്ധയും കരുതലും ഏറ്റവും അധികം ലഭിക്കേണ്ടവരാണ് നമ്മുടെ ഇടയിൽ വെല്ലുവിളികളെ അതിജീവിച്ച് നിശ്ശബ്ദം ജീവിക്കുന്ന ഭിന്നശേഷി സഹോദരങ്ങൾ. അവരുടെ ആരോഗ്യം, ജീവിത സുരക്ഷ, ഭിന്നശേഷി അവകാശ നിയമ സംരക്ഷണം ഉറപ്പു വരുത്തൽ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് സക്ഷമ കേരളം.

സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന കനറാ ബാങ്കിൻ്റെ സർക്കിൾ ഓഫീസ് കോഴിക്കോട് നൽകിയ സാമ്പത്തിക സമർപ്പണം ഉപയോഗപ്പെടുത്തിയാണ് ഈ സേവാ കേന്ദ്രത്തിലെ കമ്പ്യൂട്ടർ, സ്‌കാനർ, കോപ്പിയർ സംവിധാനം ഒരുക്കിയിട്ടുള്ളത്.

നാളെ നടക്കുന്ന ചടങ്ങിൽ കോഴിക്കോട് ജില്ല പ്രസിഡൻ്റ് പി. ഗോപകുമാർ അധ്യക്ഷത വഹിക്കും. ബിഎസ്എൻഎൽ റിട്ട. സബ് ഡിവിഷൻ എഞ്ചിനീയർ സുനില സുന്ദരി മുഖ്യ അതിഥിയാകും. ഭിന്നശേഷി സഹോദരങ്ങൾക്കുള്ള സേവാസമർപ്പണം റിട്ടയഡ് എസ്.ബി.ഐ. മാനേജർ പ്രമീള മോഹൻകുമാർ നിർവഹിക്കും.

Share
Tweet
SendShareShare

Latest from this Category

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies