VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരതത്തിന്റെ ഭൂപടം തെറ്റായി അച്ചടിച്ചത് ദേശീയ ഏജന്‍സി അന്വേഷിക്കണം: എന്‍ടിയു

VSK Desk by VSK Desk
20 December, 2024
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ഒന്‍പതാം ക്ലാസിലെ സാമൂഹ്യപാഠം ചോദ്യ പേപ്പറില്‍ ഭാരതത്തി ഭൂപടം വികലമായി ഉള്‍പ്പെടുത്തിയ സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷകളുടെ ചോദ്യ പേപ്പറുകള്‍ ആവര്‍ത്തിച്ച് ചോരുന്നതില്‍ വിശദമായ അന്വേഷണം വേണമെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു. എസ്‌സിഇആര്‍ടി ഓഫീസിന് മുന്നില്‍ ദേശീയ അധ്യാപക പരിഷത്തിന്റെ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ മേഖലയുടെ നിലനില്‍പ്പുതന്നെ അവതാളത്തിലാക്കുന്ന തരത്തില്‍ പരീക്ഷാ സമ്പ്രദായം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖല സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. ക്രിസ്തുമസ് പരീക്ഷയില്‍ 9-ാം ക്ലാസിലെ സാമൂഹ്യപാഠം പരീക്ഷയുടെ ചോദ്യപേപ്പറില്‍ രാജ്യത്തിന്റെ ഭൂപടം തെറ്റായാണ് രേഖപ്പെടുത്തിയത്. അതിര്‍ത്തി സംസ്ഥാനങ്ങള്‍ പലതുമില്ലാത്ത ഭൂപടമാണ് കുട്ടികള്‍ക്ക് കിട്ടിയത്. ജമ്മുകശ്മീര്‍, അരുണാചല്‍ പ്രദേശ്, ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇവയൊന്നും ഭൂപടത്തിലില്ല. ശിഥിലമാക്കപ്പെട്ട, വികലമാക്കപ്പെട്ട ഭൂപടമാണ് ഈ നാട്ടിലെ പൊതുവിദ്യാലയത്തിലെ നാല് ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അച്ചടിച്ചു നല്‍കിയത്. ഇത് വിദ്യഭ്യാസ വകുപ്പ് ചെയ്ത ഗുരുതരമായ അപരാധമാണ്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകരാണോ അതോ അച്ചടി വേളയിലാണോ വികലഭൂപടം തയ്യാറാക്കിയതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യവിരുദ്ധമായതിനാല്‍ ഈ വിഷയത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഉണ്ടാകണം. വിദ്യാഭ്യാസ വകുപ്പില്‍ വിഘടനവാദികള്‍ കടന്നു കയറിയിട്ടുണ്ട്. ചോദ്യ പേപ്പറുകള്‍ യൂട്യൂബ് ചാനലുകളില്‍ വില്‍പ്പനയ്‌ക്ക് വച്ചിരിക്കുകയാണ്. ആരാണ് ഇവര്‍ക്ക് ചോദ്യങ്ങള്‍ എത്തിച്ചു കൊടുക്കുന്നത്, എവിടെയാണ് ചോര്‍ന്നത്, എവിടെയാണ് പിഴവ് സംഭവിച്ചത്, ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പി.എസ്. ഗോപകുമാര്‍ അവശ്യപ്പെട്ടു.

ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സ്മിത അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി എ. അരുണ്‍കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജിഗി, സുരേഷ്, സംസ്ഥാന സെക്രട്ടറിമാരായ ശ്രീനി, ബിന്ദു, രാജേഷ്, സംസ്ഥാന സമിതിയംഗം പാറംകോട് ബിജു, ഹരീഷ് എ.വി., ഹരീഷ് ആലപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies