VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി പുറത്താക്കണം: വത്സൻ തില്ലങ്കേരി

VSK Desk by VSK Desk
26 December, 2024
in കേരളം
ShareTweetSendTelegram

കൊച്ചി: കാസർകോട് പട്ടണത്തിൽ ബംഗ്ലാദേശി തീവ്രവാദിയെ ആസാം പോലീസ് അറസ്റ്റ് ചെയ്തത് കേരള പോലീസ് അറിഞ്ഞിട്ടില്ലെന്നും ഇത്തരം തീവ്രവാദികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ഹിന്ദു ഐക്യവേദി വർക്കിങ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി പറഞ്ഞു.
ഇസ്ലാമിക തീവ്രവാദികൾ കേരളം താവളമാക്കുകയാണ്. എല്ലാ പരിരക്ഷയും കിട്ടുന്നത് കൊണ്ടാണ് അവർ ഇവിടെ എത്തിച്ചേരുന്നത്. ഭരണകൂടവും പോലീസും ഇത് തിരിച്ചറിയണം. ഹിന്ദു ഐക്യവേദി സമ്പൂർണ്ണ സംസ്ഥാന സമിതി യോഗത്തിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഇവിടെ അവർ ബാങ്ക് അക്കൗണ്ട് തുടങ്ങിയിരിക്കുന്നു ആധാർ പോലെയുള്ള തിരിച്ചറിയൽ കാർഡ് നേടിയിരിക്കുന്നു വർഷങ്ങളായി അവർ വോട്ട് രേഖപ്പെടുത്തുന്നു. ഇത്തരം രാഷ്ട്രവിരുദ്ധ ശക്തികളെ കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കണമെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു. ഹിന്ദു പിന്നാക്ക സമുദായത്തിനുള്ള സംവരണം തട്ടിയെടുക്കുവാനുള്ള പരിശ്രമമാണ് മുസ്ലീംലീഗ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത സഹകാര്യവാഹ് കെ.ബി.ശ്രീകുമാർ  സംസാരിച്ചു

ShareTweetSendShareShare

Latest from this Category

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് സേവാഭാരതി

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

വികസിത കേരളവും വിദ്യാഭ്യാസവും; ഗവര്‍ണറുമായി ചര്‍ച്ച നടത്തി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് സേവാഭാരതി

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

വികസിത കേരളവും വിദ്യാഭ്യാസവും; ഗവര്‍ണറുമായി ചര്‍ച്ച നടത്തി

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies