കൊച്ചി: പെരുമ്പാവൂർ കൂവപ്പടി പെരിഞ്ചേരി വീട്ടിൽ ബി. രാജമ്മ (78) (റിട്ട പോസ്റ്റ് മാസ്റ്റർ) അന്തരിച്ചു. പരേതനായ വിശ്വംഭരനാണ് ഭർത്താവ്. ആർ എസ് പ്രചാർ വിഭാഗ് സോഷ്യൽ മീഡിയ ആയാം പ്രാന്ത പ്രമുഖ് വി. വിശ്വരാജ് മകനാണ്. മരുമകൾ : നന്ദിനി. ചെറുമകൻ : വിഹാൻ .
സംസ്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പിൽ.
Discussion about this post