VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

യുജിസി കരട് വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭക്ക് രാഷ്‌ട്രീയ അന്ധത : എബിവിപി

VSK Desk by VSK Desk
23 January, 2025
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ഭാരതത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനും കൂടുതൽ നിലവാരമുള്ളതും ചലനാത്മകവുമാക്കുന്നതിനും യുജിസി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെ കേരളനിയമസഭയിൽ പ്രമേയം പാസാക്കിയ ഇടത്-വലത് മുന്നണിക്ക് രാഷ്‌ട്രീയ അന്ധതയാണെന്ന് എബിവിപി ദേശീയ നിർവ്വാഹക സമിതി അംഗം യദു കൃഷ്ണൻ. അക്കാദമിക്ക് യോഗ്യതകളെല്ലാം അട്ടിമറിച്ച് തികച്ചും രാഷ്‌ട്രീയ പരിഗണനകൾ മാത്രം മുൻനിർത്തിയുള്ള നിയമനങ്ങൾ ഇനി നടപ്പാകാതെ വരുമെന്നുള്ള ഭയമാണ് ദേശീയ തലത്തിൽ ഒരു മുന്നണിയായ ഇൻഡി സഖ്യത്തിനുള്ളതെന്നും യദു കൃഷ്ണൻ പറഞ്ഞു.

യുജി, പിജി തലങ്ങളിൽ പഠിക്കാത്ത വിഷയത്തിലും ഗവേഷണം നടത്താനും ‘നെറ്റ് ‘ ഉൾപ്പടെയുള്ള അധ്യാപക യോഗ്യതാ പരീക്ഷകൾ എഴുതാനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്ന നിർദ്ദേശവും പ്രാദേശിക ഭാഷകളിലെ കോഴ്‌സുകൾ അധ്യാപക നിയമനത്തിനുള്ള അധിക യോഗ്യതയായി പരിഗണിക്കുമെന്ന പ്രഖ്യാപനവും വൈവിധ്യമാർന്ന വിദ്യാഭ്യാസ ശൈലിയിലേക്ക് വഴിതുറക്കാൻ സഹായകമാകും. വിസി നിയമനങ്ങൾ സുധാര്യമാക്കുക വഴി സർവകലാശാലാ ഭരണത്തിൽ സംശുദ്ധിയും നിക്ഷ്പക്ഷതയും ഉറപ്പാകുകയാണ് ചെയ്യുന്നത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ദുർഗന്ധം വമിക്കുന്ന ഈജിയൻ തൊഴുത്തുകളായി മാറുകയും പഠന നിലവാരവും ഗവേഷണസ്വഭാവവും എല്ലാം നഷ്ടപെട്ട് വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ചേക്കേറുകയും ചെയ്യുമ്പോൾ വിദ്യാഭ്യാസ രംഗത്ത് വളർച്ചയും വൈവിധ്യവും കൊണ്ടുവരാനുള്ള മുൻമൊരുക്കങ്ങളാണ് യുജിസി കരട് വിജ്ഞാപനത്തിൽ ഉള്ളതെന്ന് യദു കൃഷ്ണൻ ചൂണ്ടിക്കാട്ടി.

സ്വയംഭരണ സ്ഥാപനങ്ങളായ സർവ്വകലാശാലകളിൽ വിസി നിയമനത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണറിൽ നിക്ഷിപ്തമാണെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി പോലും പറഞ്ഞുവച്ചതിന് ശേഷവും ഇത്തരം നാടകങ്ങൾ വെറും രാഷ്‌ട്രീയ കോമാളിത്തരം മാത്രമാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

എ. ബാലകൃഷ്ണൻജി അന്തരിച്ചു

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

Load More

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies