VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആര്‍എസ്എസ് സർസംഘചാലക് മോഹന്‍ ഭാഗവതുമായി സംന്യാസിമാരുടെ കൂടിക്കാഴ്ച

VSK Desk by VSK Desk
31 January, 2025
in കേരളം
Share
Tweet
SendTelegram

കൊച്ചി: കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മാര്‍ഗദര്‍ശകമണ്ഡലത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ സംന്യാസിമാര്‍ ആര്‍എസ്എസ് സർസംഘചാലക് ഡോ. മോഹന്‍ഭാഗവതുമായി കൂടിക്കാഴ്ച നടത്തി.

നാഗ്പൂരിൽ മോഹിതേവാഡയിലെ മഹൽ കാര്യാലയം സന്ദർശിച്ച കേരളത്തിലെ സംന്യാസി സംഘം പൂജനീയ സർസംഘചാലക് ഡോ. മോഹൻ ഭാഗവതിനൊപ്പം..

Follow VSK KERALA WhatsApp channel: https://t.co/MtAm5TE8MQ pic.twitter.com/29ag2tXuQ4

— VISHWA SAMVAD KENDRAM (@vskkerala) January 30, 2025

നാഗ്പൂര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ എല്ലാ പരമ്പരകളിലുംപെട്ട സംന്യാസിമാര്‍ പങ്കെടുത്തു. കേരളത്തിലെ ക്ഷേത്രങ്ങള്‍ വിശ്വാസികളെ ഏല്‍പ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അവര്‍ കൂടിക്കാഴ്ചയില്‍ ഡോ. മോഹന്‍ഭാഗവതിനോട് അഭ്യര്‍ഥിച്ചു.

കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ നടത്തുന്ന ധര്‍മ സമ്പര്‍ക്ക യാത്ര സംബന്ധിച്ചും സംന്യാസി സംഘം സര്‍സംഘചാലകുമായി സംസാരിച്ചു. മാര്‍ഗദര്‍ശകമണ്ഡലം ജന. സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി സുധീര്‍ ചൈതന്യ (ചിന്മയ മിഷന്‍), ഹംസാനന്ദപുരി (നരനാരായണ അദൈ്വതാശ്രമം), ദേവചൈതന്യാനന്ദ സരസ്വതി (കൊടകര അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം), നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണ മഠം, തൃശൂര്‍), കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി അയ്യപ്പദാസ് (പന്മന ആശ്രമം), ഡോ. ധര്‍മാനന്ദ (രാമാനന്ദാശ്രമം), ആനന്ദ ചൈതന്യ (ശുഭാനന്ദ ശാന്തി ആശ്രമം), വേദാമൃതാനന്ദപുരി (അമൃതാനന്ദമയീ മഠം), സത്യപ്രിയാനന്ദ സരസ്വതി മാതാജി (പാലക്കാട് നിത്യാനന്ദാശ്രമം), അന്തര്‍യോഗിനിമാതാ തീര്‍ത്ഥ (വാഴൂര്‍ തീര്‍ത്ഥപാദാശ്രമം), ബ്രഹ്മചാരി സഞ്ജയ (കൊളത്തൂര്‍ അദൈ്വതാശ്രമം) തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Share
Tweet
SendShareShare

Latest from this Category

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies