VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മാഘമകം ദക്ഷിണേന്ത്യയിലെ കുംഭമേളയാക്കണം: കുമ്മനം രാജശേഖരന്‍

VSK Desk by VSK Desk
11 February, 2025
in കേരളം
Share
Tweet
SendTelegram

തിരുനാവായ: ഭാരതപ്പുഴയെ പൂജിച്ചും ആരാധിച്ചും നടത്തുന്ന മാഘമകം ഉത്സവം വരും വര്‍ഷങ്ങളില്‍ കുംഭമേളയാക്കി വളര്‍ത്തണമെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

തിരുനാവായയില്‍ നടക്കുന്ന മാഘമക ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൈതൃക സംരക്ഷണം എന്നത് പ്രകൃതി സംരക്ഷണവും പരിസ്ഥിതി സന്തുലനത നിലനിര്‍ത്തുന്ന ദീര്‍ഘദൃഷ്ടിയോടെയുള്ള പ്രവര്‍ത്തനം തന്നെയാണെന്നും, കാലങ്ങളായി നിലച്ചുപോയ മാഘമക ഉത്സവം തിരിച്ചുകൊണ്ടുവരാനുള്ള തത്വമസി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 13 വരെ നടക്കുന്ന മാഘമക മഹോത്സവത്തിന്റെ ഉദ്ഘാടന സഭയില്‍ തത്ത്വമസി ട്രസ്റ്റ് ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ എ.കെ. സുധീര്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. രവിനാഥ് ഇന്ദ്രപ്രസ്ഥം, സി.പി. രാജന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍, കെ. ജനചന്ദ്രന്‍, ഡോ. ദമന്‍ലാല്‍, എം.കെ. വിനയ്കുമാര്‍, വേലായുധന്‍ ഗുരുസ്വാമി, വിവിധ സമുദായിക സംഘടനാ പ്രതിനിധികളായ കുറ്റിയില്‍ ശിവദാസന്‍, വേണുഗോപാലന്‍ നായര്‍, പ്രകാശന്‍, പദ്മശിവന്‍, കൈപ്പള്ളി നീലകണ്ഠന്‍ നമ്പൂതിരി, അനില്‍ സ്വാമി, അഡ്വ, സുജാത വര്‍മ, സദാനന്ദന്‍ പണിക്കര്‍, വിശ്വനാഥന്‍, തിരുനാവായ ദേവസ്വം മാനേജര്‍ കെ. പരമേശ്വരന്‍, ആഘോഷ സമിതി പ്രസിഡന്റ് മധു മേനോന്‍, ജനറല്‍ കണ്‍വീനര്‍ സജീഷ് പൊന്മള, കൃഷ്ണകുമാര്‍, സുരേഷ്, സഞ്ജീവ്, ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies