VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ലഹരിക്കെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ പര്യാപ്തമല്ല: മത്സ്യപ്രവര്‍ത്തക സംഘം

VSK Desk by VSK Desk
19 March, 2025
in കേരളം
Share
Tweet
SendTelegram

കൊച്ചി: ലഹരി ഉപയോഗവും വില്പനയും സര്‍വവ്യാപകമായ കേരളത്തില്‍ കേവലം പോലീസ് നടപടി കൊണ്ട് മാത്രം ലഹരിയെ നിര്‍മാര്‍ജനം ചെയ്യാമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അപഹാസ്യമാണെന്ന് സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ രക്ഷാധികാരി എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗ്രാമ, നഗര വ്യത്യാസമില്ലാതെ, പ്രായ, ലിംഗ ഭേദമില്ലാതെ, സര്‍വമനുഷ്യരിലേക്കും മാരകലഹരികള്‍ എത്തിക്കുന്ന ഏജന്‍സികളുടെ ഉറവിടം കണ്ടെത്താനാവാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ വാര്‍ഡുതല ജനകീയ സമിതികള്‍ ഉണ്ടാക്കി പൊതുജന, പോലീസ്, മറ്റു ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ലഹരിയെ നിര്‍മാര്‍ജനം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പോലീസ് ജാഗ്രതയുടെ ഫലമായി മാത്രം കഴിഞ്ഞ ഒരു മാസം കൊണ്ട് 3000 ത്തിലധികം ലഹരി കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തുവെന്നു പറയുമ്പോള്‍ നാം മനസിലാക്കേണ്ടത് ലഹരി എത്രമാത്രം ആഴ്ന്നിറങ്ങിയിരിക്കുന്നു എന്നതാണ്. ടൂറിസത്തിന്റെ മറവില്‍ കേരളത്തിന്റെ കടല്‍ത്തീരം ലഹരിയുടെ പിടിയില്‍പ്പെടാതെ നോക്കാനുള്ള ജാഗ്രതയും ഉത്തരവാദിത്തവും പൊതുസമൂഹത്തിനുണ്ട്. അതുകൊണ്ട് തന്നെ ലഹരിവിരുദ്ധ കൂട്ടായ്മയില്‍ മത്സ്യപ്രവര്‍ത്തക സമൂഹവും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് പി. പീതാംബരന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആഴക്കടല്‍ മണല്‍ഖനനം പരിസ്ഥിതി ആഘാതപഠനത്തിന് ശേഷം മാത്രമേ നടത്തൂ എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം പ്രമേയത്തിലൂടെ സ്വാഗതം ചെയ്തു.

മത്സ്യപ്രവര്‍ത്തക സംഘം മണല്‍ഖനനത്തില്‍ ആശങ്ക അറിയിച്ചു കൊണ്ടുള്ള വിശദമായ നിവേദനം നേരത്തേ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നല്‍കിയിരുന്നു. അതിനുകൂടി കിട്ടിയ അംഗീകാരമാണെന്ന് യോഗം വിലയിരുത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ്, വൈസ് പ്രസിഡന്റ് കെ. ശിശുപാലന്‍, ട്രഷറര്‍ കെ.ജി. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies