VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സ്വരാജ് ശങ്കുണ്ണിപ്പിള്ള നിശ്ചയദാർഡ്യമുള്ള ബഹുമുഖ പ്രതിഭ : തോമസ് ജേക്കബ്

VSK Desk by VSK Desk
5 June, 2025
in കേരളം
ShareTweetSendTelegram

നിശ്ചയദാർഢ്യവും    സമയനിഷ്ഠയുമുള്ള ബഹുമുഖ പ്രതിഭയായിരുന്നു സ്വരാജ് ശങ്കുണ്ണി പിള്ള   എന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ  ശ്രീ തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു. മാധ്യമ ഉടമസ്ഥൻ എന്ന നിലയിൽ മാത്രമല്ല വിവിധ വ്യാവസായിക മേഖലകളിൽ  തന്റേതായ രീതിയിൽ വിജയം കൈവരിച്ച പ്രതിഭാധനൻ ആയിരുന്നു അദ്ദേഹമെന്ന് അദ്ദേഹം അനുസ്മരിച്ചു.

    വ്യവസായ രംഗത്ത് മാത്രമല്ല ദേശബന്ധുവിൽ വാർത്തകൾ നൽകുന്നതിലും  അദ്ദേഹം തന്റെ സ്വതസിഡമായ കൃത്യത പാലിച്ചിരുന്നു.

വിശ്വ സംവാദ കേന്ദ്രം സംഘടിപ്പിച്ച മഹർഷി നാരദ ജയന്തി  ആഘോഷത്തോടനുബന്ധിച്ച് നടന്ന സ്വരാജ് ശങ്കുണ്ണിപ്പിള്ള അനുസ്മരണവും ദേശബന്ധു അവാർഡ് ദാന ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ശ്രീ തോമസ് ജേക്കബ്.

അക്ഷര നഗരിയുടെ അഭിമാനമായ തോമസ് ജേക്കബ് സാറിനെ വിശ്വാസം വാദ കേന്ദ്രം സംസ്ഥാന അധ്യക്ഷൻ ശ്രീ എം രാജശേഖര പണിക്കർ ആദരിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ തേക്കിൻകാട് ജോസഫ് അധ്യക്ഷനായിരുന്നു. 

വിശ്വാസംവാദ കേന്ദ്രം സംസ്ഥാന അധ്യക്ഷനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ശ്രീ എം രാജശേഖര പണിക്കർ  സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ദേശബന്ധു അവാർഡ് ജേതാക്കളായ വി ആർ അരുൺ കുമാർ (മാതൃഭൂമി) ഗോകുൽ രമേശ് (ന്യൂസ് മലയാളം) എന്നിവർക്ക് അദ്ദേഹം അവാർഡുകൾ നൽകി.

 റിട്ട.കേണൽ എസ് ഡിന്നി രാഷ്ട്ര സുരക്ഷയും മാധ്യമങ്ങളും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

രാഷ്ട്രീയ സ്വയം സേവക സംഘം സംസ്ഥാന കാര്യകാരി സദസ്യൻ ശ്രീ എൻ ശങ്കർ റാം ആശംസകൾ അർപ്പിച്ചു സംസാരിച്ചു

ShareTweetSendShareShare

Latest from this Category

രാമായണമൂല്യങ്ങള്‍ ഇന്നും ഭാരതത്തെ നയിക്കുന്നു: സ്വാമി സൂക്ഷ്മാമൃത ചൈതന്യ

രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം; ജന്മഭൂമി അന്താരാഷ്ട്ര സെമിനാറിന് പ്രൗഢോജ്വല തുടക്കം

തപസ്യ കലാസാഹിത്യവേദി സുവർണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും നാളെ മുതൽ

ശിവാലയ ഓട്ടം ഇന്ന് തുടങ്ങും; ഒരു രാത്രിയും പകലും കൊണ്ട് 12 ക്ഷേത്രങ്ങളില്‍ ദര്‍ശനം, നാളെ മഹാശിവരാത്രി

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാർ നാളെ മുതൽ; വഴിയൊരുക്കുന്നത് രാമായണ തീർത്ഥാടനത്തിന്

മാർക്സിസ്റ്റ്‌ പാർട്ടിയുടെ നുണപ്രചാരണത്തിലൂടെ സൃഷ്‌ടിച്ച ദേശവിരുദ്ധതയുടെ ഉരുക്കുകോട്ടയെ തകർക്കാൻ പരമേശ്വർജിക്ക് കരുത്തായത് വിവേകാനന്ദൻ എന്ന പഞ്ചാക്ഷരീമന്ത്രം ആയിരുന്നുവെന്ന് പി ആർ സജീവ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാമായണമൂല്യങ്ങള്‍ ഇന്നും ഭാരതത്തെ നയിക്കുന്നു: സ്വാമി സൂക്ഷ്മാമൃത ചൈതന്യ

രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം; ജന്മഭൂമി അന്താരാഷ്ട്ര സെമിനാറിന് പ്രൗഢോജ്വല തുടക്കം

തപസ്യ കലാസാഹിത്യവേദി സുവർണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും നാളെ മുതൽ

ശിവാലയ ഓട്ടം ഇന്ന് തുടങ്ങും; ഒരു രാത്രിയും പകലും കൊണ്ട് 12 ക്ഷേത്രങ്ങളില്‍ ദര്‍ശനം, നാളെ മഹാശിവരാത്രി

സേവാതീർത്ഥ് സൗകര്യം മാത്രമല്ല, കൊളോണിയൽ മനസ്ഥിതിയിൽനിന്നുള്ള മോചനവുമാണ്: പ്രധാനമന്ത്രി

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാർ നാളെ മുതൽ; വഴിയൊരുക്കുന്നത് രാമായണ തീർത്ഥാടനത്തിന്

മാർക്സിസ്റ്റ്‌ പാർട്ടിയുടെ നുണപ്രചാരണത്തിലൂടെ സൃഷ്‌ടിച്ച ദേശവിരുദ്ധതയുടെ ഉരുക്കുകോട്ടയെ തകർക്കാൻ പരമേശ്വർജിക്ക് കരുത്തായത് വിവേകാനന്ദൻ എന്ന പഞ്ചാക്ഷരീമന്ത്രം ആയിരുന്നുവെന്ന് പി ആർ സജീവ്

ആരോഗ്യക്ഷേമത്തിന്റെ മന്ത്രവുമായി ചെമ്പന്‍ കൊലുമ്പന്‍ സ്വാസ്ഥ്യ സേവാ യാത്ര

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies